അ​ബ്ദു​ള്‍ ഗ​ഫൂ​റി​ന് സ്റ്റു​ഡ​ന്‍റ് ഓണ്‍ട്ര​പ്ര​ണ​ര്‍ അ​വാ​ര്‍​ഡ്
Thursday, June 30, 2022 1:00 AM IST
കൊ​​​​ച്ചി: എ​​​​ന്‍​ട്ര​​​​പ്ര​​​​ണേ​​​​ഴ്സ് ഓ​​​​ര്‍​ഗ​​​​നൈ​​​​സേ​​​​ഷ​​​​ന്‍ (ഇ​​​​ഒ) കേ​​​​ര​​​​ളാ ചാ​​​​പ്റ്റ​​​​ര്‍ ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തി​​​​യ ഈ ​​​​വ​​​​ര്‍​ഷ​​​​ത്തെ സം​​​​സ്ഥാ​​​​ന​​​​ത​​​​ല ഗ്ലോ​​​​ബ​​​​ല്‍ സ്റ്റു​​​​ഡ​​​​ന്‍റ് ഓണ്‍ട്ര​​​​പ്ര​​​​ണ​​​​ര്‍ (ജി​​​​എ​​​​സ്ഇ​​​​എ) അ​​​​വാ​​​​ര്‍​ഡ് മ​​​​ല​​​​പ്പു​​​​റം വാ​​​​ഴ​​​​യൂ​​​​രി​​​​ലെ സാ​​​​ഫി ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് അ​​​​ഡ്വാ​​​​ന്‍​സ്ഡ് സ്റ്റ​​​​ഡി ബി​​​​സി​​​​എ ര​​​​ണ്ടാം വ​​​​ര്‍​ഷ വി​​​​ദ്യാ​​​​ര്‍​ഥി അ​​​​ബ്ദു​​​​ള്‍ ഗ​​​​ഫൂ​​​​ര്‍ നേ​​​​ടി.

കൊ​​​​ച്ചി​​​​യി​​​​ല്‍ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ല്‍ ഇ​​​​ഒ കേ​​​​ര​​​​ള പ്ര​​​​സി​​​​ഡ​​​​ന്‍റും അ​​​​വ​​​​ന്യു ഹോ​​​​ട്ട​​​​ല്‍​സ് എം​​​​ഡി​​​​യു​​​​മാ​​​​യ ഐ​​​​സ​​​​ക് അ​​​​ല​​​​ക്സാ​​​​ണ്ട​​​​ര്‍, സി​​​​ല്‍​വ​​​​ര്‍​സാ​​​​ന്‍​ഡ്സ് എം​​​​ഡി​​​​യും വെ​​​​ഞ്ച്വ​​​​ര്‍ വേ ​​​​സ്ഥാ​​​​പ​​​​ക​​​​നു​​​​മാ​​​​യ വി​​​​ന​​​​യ​​​​ക് കൈ​​​​ന​​​​ടി എ​​​​ന്നി​​​​വ​​​​ര്‍ ചേ​​​​ര്‍​ന്ന് ഒ​​​​രു ല​​​​ക്ഷം രൂ​​​​പ കാ​​​​ഷ് അ​​​​വാ​​​​ര്‍​ഡ് സ​​​​മ്മാ​​​​നി​​​​ച്ചു.


സം​​​​സ്ഥാ​​​​ന​​​​ത​​​​ല ഫ​​​​സ്റ്റ് റ​​​​ണ്ണ​​​​റ​​​​പ്പ്, സെ​​​​ക്ക​​​​ന്‍​ഡ് റ​​​​ണ്ണ​​​​റ​​​​പ്പ് എ​​​​ന്നി​​​​വ​​​​ര്‍​ക്ക് യ​​​​ഥാ​​​​ക്ര​​​​മം 50,000 രൂ​​​​പ, 25,000 രൂ​​​​പ എ​​​​ന്നീ കാ​​​​ഷ് അ​​​​വാ​​​​ര്‍​ഡു​​​​ക​​​​ളും ന​​​​ല്‍​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.