ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കി
ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്  മു​ഖ്യ​മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കി
Thursday, June 30, 2022 1:00 AM IST
കൊ​​​ച്ചി: ബ​​​ഫ​​​ർ സോ​​​ൺ വി​​​ഷ​​​യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ശ​​​ക്ത​​​മാ​​​യി ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടും സു​​​പ്രീം കോ​​​ട​​​തി​​​വി​​​ധി മൂ​​​ലം ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യും മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് കേ​​​ന്ദ്ര​​​സ​​​മി​​​തി നി​​​വേ​​​ദ​​​നം ന​​​ൽ​​​കി.

ബ​​​ഫ​​​ർ​​​സോ​​​ൺ വി​​​ഷ​​​യം ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി പ്ര​​​ത്യേ​​​ക നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​നം ചേ​​​ര​​​ണം. കേ​​​ര​​​ള​​​ത്തി​​​ന്‍റെ പ്ര​​​ശ്ന​​​ങ്ങ​​​ൾ ച​​​ർ​​​ച്ച​​​ചെ​​​യ്ത് നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ ശി​​​പാ​​​ർ​​​ശ​​​ക​​​ൾ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ നി​​​യോ​​​ഗി​​​ച്ച സെ​​​ൻ​​​ട്ര​​​ൽ എം​​​പവേ​​​ർ​​​ഡ് ക​​​മ്മി​​​റ്റി​​​ക്കു ന​​​ൽ​​​ക​​​ണം. കേ​​​ര​​​ള​​​ത്തി​​​ലെ 24 സം​​​ര​​​ക്ഷി​​​ത വ​​​ന​​​മേ​​​ഖ​​​ല​​ക​​​ളു​​​ടെ​​​യും വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ങ്ങ​​​ളു​​​ടെ​​​യും പേ​​​രി​​​ലു​​​ള്ള ശി​​​പാ​​​ർ​​​ശ പി​​​ൻ​​​വ​​​ലി​​​ക്ക​​​ണം.


വ​​​നാ​​​തി​​​ർ​​​ത്തി വ​​​ന​​​ത്തി​​​നു​​​ള്ളി​​​ലേ​​​ക്ക് ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​ർ മാ​​​റ്റി സ്ഥാ​​​പി​​​ച്ചു സെ​​​ക്‌ഷ​​​ൻ 18 പ്ര​​​കാ​​​രം ത​​​ന്നെ പു​​​തി​​​യ ശി​​പാ​​​ർ​​​ശ ന​​​ൽ​​​കി അ​​​ന്തി​​​മ വി​​​ജ്ഞാ​​​പ​​​നം ഇ​​​റ​​​ക്ക​​​ണ​​​മെ​​​ന്നും നി​​​വേ​​​ദ​​​ന​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.