ഷൊ​ർ​ണൂ​ർ-​തൃ​ശൂ​ർ, തൃ​ശൂ​ർ-​കോ​ഴി​ക്കോ​ട് അ​ൺ​റി​സ​ർ​വ്ഡ് എ​ക്സ്പ്ര​സ് ട്രെ​യി​ൻ സ​ർ​വീ​സ് അ​ടു​ത്ത മാ​സം മു​ത​ൽ
ഷൊ​ർ​ണൂ​ർ-​തൃ​ശൂ​ർ, തൃ​ശൂ​ർ-​കോ​ഴി​ക്കോ​ട് അ​ൺ​റി​സ​ർ​വ്ഡ് എ​ക്സ്പ്ര​സ് ട്രെ​യി​ൻ സ​ർ​വീ​സ് അ​ടു​ത്ത മാ​സം മു​ത​ൽ
Thursday, June 30, 2022 12:13 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഷൊ​​​ർ​​​ണൂ​​​ർ-​​​തൃ​​​ശൂ​​​ർ, തൃ​​​ശൂ​​​ർ-​​​കോ​​​ഴി​​​ക്കോ​​​ട് പ്ര​​​തി​​​ദി​​​ന അ​​​ൺ​​​റി​​​സ​​​ർ​​​വ്ഡ് എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സ് അ​​​ടു​​​ത്ത മാ​​​സം മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു.

ഷൊ​​​ർ​​​ണൂ​​​ർ-​​​തൃ​​​ശൂ​​​ർ(06497) ട്രെ​​​യി​​​ൻ ജൂ​​​ലൈ 25 മു​​​ത​​​ൽ ഉ​​​ച്ച​​​യ്ക്ക് 12 നു ​​​ഷൊ​​​ർ​​​ണൂ​​​ർ സ്റ്റേ​​​ഷ​​​നി​​​ൽ നി​​​ന്നു പു​​​റ​​​പ്പെ​​​ട്ട് ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നി​​​ന് തൃ​​​ശൂ​​​രി​​​ൽ എ​​​ത്തി​​​ച്ചേ​​​രും. തൃ​​​ശൂ​​​ർ-​​​കോ​​​ഴി​​​ക്കോ​​​ട് (06495) വൈ​​​കു​​​ന്നേ​​​രം 5.35 ന് ​​​തൃ​​​ശൂ​​​രി​​​ൽ നി​​​ന്നു പു​​​റ​​​പ്പെ​​​ട്ട് രാ​​​ത്രി ഒ​​​ൻ​​​പ​​​തി​​​ന് കോ​​​ഴി​​​ക്കോ​​​ട് എ​​​ത്തി​​​ച്ചേ​​​രും. ട്രെ​​​യി​​​നു​​​ക​​​ൾ​​​ക്ക് പ​​​ത്ത് വീ​​​തം സെ​​​ക്ക​​​ൻ​​​ഡ് ക്ലാ​​​സ് കോ​​​ച്ചു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ 12 കോ​​​ച്ചു​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.