മ​സ്റ്റ​റിം​ഗി​ന് ജൂ​ലൈ 11 വ​രെ സ​മ​യം
Thursday, June 30, 2022 12:13 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സാ​​​​ങ്കേ​​​​തി​​​​ക കാ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ൽ മ​​​​സ്റ്റ​​​​റിം​​​​ഗ് ഫെ​​​​യി​​​​ൽ നോ​​​​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​ൻ ല​​​​ഭി​​​​ക്കാ​​​​ത്ത​​​​തു കാ​​​​ര​​​​ണം ലൈ​​​​ഫ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് അ​​​​പ്‌​​​​ലോ​​​​ഡു ചെ​​​​യ്യാ​​​​ൻ സാ​​​​ധി​​​​ക്കാ​​​​ത്ത​​​​വ​​​​രും/ പെ​​​​ൻ​​​​ഷ​​​​ൻ ല​​​​ഭി​​​​ക്കാ​​​​ൻ അ​​​​ർ​​​​ഹ​​​​ത​​​​യു​​​​ണ്ടെ​​​​ങ്കി​​​​ലും മ​​​​റ്റു​​​​കാ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ൽ ഇ​​​​തു​​​​വ​​​​രെ മ​​​​സ്റ്റ​​​​റിം​​​​ഗ് പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ലാ​​​​ത്ത​​​​വ​​​​രു​​​​മാ​​​​യ കി​​​​ട​​​​പ്പു രോ​​​​ഗി​​​​ക​​​​ളാ​​​​യ​​​​വ​​​​ർ​​​​ക്ക് സേ​​​​വ​​​​ന​​​​യി​​​​ൽ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് അ​​​​പ്‌​​​​ലോ​​​​ഡ് ചെ​​​​യ്ത് മ​​​​സ്റ്റ​​​​റിം​​​​ഗ് പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി പെ​​​​ൻ​​​​ഷ​​​​ൻ പു​​​​ന​​​​സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​ന് ജൂ​​​​ലൈ 1 മു​​​​ത​​​​ൽ 11 വ​​​​രെ സ​​​​മ​​​​യം അ​​​​നു​​​​വ​​​​ദി​​​​ച്ചു.


ബ​​​​യോ​​​​മെ​​​​ട്രി​​​​ക് മ​​​​സ്റ്റ​​​​റിം​​​​ഗ് പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട​​​​തി​​​​നാ​​​​ൽ പ്രാ​​​​ദേ​​​​ശി​​​​ക സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ള്ള ലൈ​​​​ഫ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ൾ സ​​​​മ​​​​യ​​​​പ​​​​രി​​​​ധി​​​​ക്കു​​​​ള്ളി​​​​ൽ അ​​​​പ്‌​​​​ലോ​​​​ഡ് ചെ​​​​യ്യാ​​​​നും അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.

2019 ഡി​​​​സം​​​​ബ​​​​ർ 31 വ​​​​രെ​​​​യു​​​​ള്ള ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളി​​​​ൽ മ​​​​സ്റ്റ​​​​റിം​​​​ഗ് പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​ത്ത​​​​തി​​​​നാ​​​​ൽ പെ​​​​ൻ​​​​ഷ​​​​ൻ ത​​​​ട​​​​യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ള്ള​​​​വ​​​​ർ​​​​ക്കു മ​​​​ത്ര​​​​മാ​​​​ണ് അ​​​​നു​​​​മ​​​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.