വാ​ക്‌​സി​ന് അ​നു​മ​തി
Thursday, June 30, 2022 12:13 AM IST
കൊ​​​ച്ചി: എ​​​ന്‍​കു​​​ര്‍ ഫാ​​​ര്‍​മ​​​സ്യൂ​​​ട്ടി​​​ക്ക​​​ല്‍​സി​​​ന്‍റെ സ​​​ബ്‌​​​സി​​​ഡി​​​യ​​​റി​​​യാ​​​യ ജെ​​​ന്നോ​​​വ ബ​​​യോ​​​ഫാ​​​ര്‍​മ​​​സ്യൂ​​​ട്ടി​​​ക്ക​​​ല്‍​സി​​​ന്‍റെ എം​​​ആ​​​ര്‍​എ​​​ന്‍​എ വാ​​​ക്‌​​​സി​​​ന് അ​​​ടി​​​യ​​​ന്ത​​​ര ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ന് ഡ്ര​​​ഗ്‌​​​സ് ക​​​ണ്‍​ട്രോ​​​ള​​​ര്‍ ജ​​​ന​​​റ​​​ല്‍ ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ അ​​​നു​​​മ​​​തി ല​​​ഭി​​​ച്ചു. കോ​​​വി​​​ഡി​​​ന് എ​​​തി​​​രെ ഇ​​​ന്ത്യ​​​യുടെ ആ​​​ദ്യ എം​​​ആ​​​ര്‍​എ​​​ന്‍​എ വാ​​​ക്‌​​​സി​​​നാ​​​ണി​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.