ദി​ലീ​പിനു ജാ​മ്യത്തിൽ തുടരാം
ദി​ലീ​പിനു  ജാ​മ്യത്തിൽ തുടരാം
Wednesday, June 29, 2022 1:38 AM IST
കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ലെ പ്ര​​​തി ന​​​ട​​​ന്‍ ദി​​​ലീ​​​പി​​​ന്‍റെ ജാ​​​മ്യം റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്ന പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍റെ ആ​​വ​​ശ്യം എ​​​റ​​​ണാ​​​കു​​​ളം അ​​​ഡീഷണൽ സെ​​​ഷ​​​ന്‍​സ് കോ​​​ട​​​തി ത​​​ള്ളി. ഇ​​തി​​നെ​​തി​​രേ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​മെ​​​ന്ന് പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ വ്യ​​​ക്ത​​​മാ​​​ക്കി.

ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ലെ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ വ​​​ധി​​​ക്കാ​​​ന്‍ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യ പു​​തി​​യ കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​റ്റൊ​​​രു കേ​​​സി​​​ല്‍ കൂ​​​ടി പ്ര​​​തി​​​യാ​​​കു​​​ന്ന​​​ത് ജാ​​​മ്യ​​​വ്യ​​​വ​​​സ്ഥ​​​യു​​​ടെ ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് ജാ​​​മ്യം റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.


തെ​​​ളി​​​വു ന​​​ശി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നോ സാ​​​ക്ഷി​​​യെ സ്വാ​​​ധീ​​​നി​​​ക്കു​​​ന്ന​​​തി​​​നോ ശ്ര​​​മി​​​ക്ക​​​രു​​​തെ​​​ന്ന വ്യ​​​വ​​​സ്ഥ​​​ ദി​​​ലീ​​​പ് ലം​​​ഘി​​​ച്ചെ​​​ന്നു പ്രോ​​​സി​​​ക്യൂ​​ഷ​​​ന്‍ ​​ കോട​​​തി​​​യി​​​ല്‍ ബോ​​​ധി​​​പ്പി​​​ച്ചു. ഇ​​തി​​നു തെ​​​ളി​​​വാ​​​യി പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ രേ​​​ഖ​​​ക​​​ള്‍ ഹാ​​​ജ​​​രാ​​​ക്കി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും ജാ​​​മ്യം റ​​​ദ്ദാ​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​വ പോ​​​രെ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് കോ​​​ട​​​തി സ്വീ​​​ക​​​രി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.