സ്പെ​ഷ​ൽ സ്കൂ​ളു​ക​ൾ​ക്കു​ള്ള പാ​ക്കേ​ജ് ഈ ​വ​ർ​ഷംത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്നു മ​ന്ത്രി
സ്പെ​ഷ​ൽ സ്കൂ​ളു​ക​ൾ​ക്കു​ള്ള പാ​ക്കേ​ജ് ഈ ​വ​ർ​ഷംത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്നു മ​ന്ത്രി
Wednesday, June 29, 2022 12:43 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബു​​​ദ്ധി​​​പ​​​ര​​​മാ​​​യ വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന കു​​​ട്ടി​​​ക​​​ൾ പ​​​ഠി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ത്തെ അ​​​ണ്‍ എ​​​യ്ഡ​​​ഡ് മേ​​​ഖ​​​ല​​​യി​​​ലെ സ്പെ​​​ഷ​​​ൽ സ്കൂ​​​ളു​​​ക​​​ൾ, ബ​​​ഡ്സ് സ്കൂ​​​ളു​​​ക​​​ൾ എ​​​ന്നി​​​വ​​​യ്ക്കാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച സ്പെ​​​ഷ​​​ൽ പാ​​​ക്കേ​​​ജ് ഈ ​​​വ​​​ർ​​​ഷം​​ത​​​ന്നെ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.

ഈ ​​​സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തേ​​​യ്ക്ക് സ്പെ​​​ഷ​​​ൽ പാ​​​ക്കേ​​​ജ് ഇ​​​ന​​​ത്തി​​​ൽ 45 കോ​​​ടി രൂ​​​പ വ​​​ക​​​യി​​​രു​​​ത്തു​​​കയാ​​​യി​​​രു​​​ന്നു. 2019 മു​​​ത​​​ൽ ന​​​ട​​​പ്പാ​​​ക്കി വ​​​രു​​​ന്ന സ്പെ​​​ഷ​​​ൽ സ്കൂ​​​ൾ പാ​​​ക്കേ​​​ജ് പ്ര​​​കാ​​​ര​​​മാ​​​ണു സ്പെ​​​ഷ​​​ൽ സ്കൂ​​​ളു​​​ക​​​ൾ​​​ക്കു സാ​​​ന്പ​​​ത്തി​​​ക സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന​​​ത്.


വ​​​ർ​​​ഷാ​​​വ​​​ർ​​​ഷം ബ​​​ജ​​​റ്റ് വി​​​ഹി​​​ത​​​മാ​​​യി ല​​​ഭി​​​ക്കു​​​ന്ന തു​​​ക​​​യി​​​ൽ​​നി​​​ന്നാ​​​ണ് സ്കൂ​​​ളു​​​ക​​​ൾ​​​ക്ക് സാ​​​ന്പ​​​ത്തി​​​ക സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്നും പി.​​​പി.​​​ചി​​​ത്ത​​​ര​​​ഞ്ജ​​​ന്‍റെ സ​​​ബ്മി​​​ഷ​​നു മ​​​റു​​​പ​​​ടി ന​​​ൽ​​​കു​​​ക​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.