‘ക​ടു​വ’ റി​ലീ​സിം​ഗ് ഏ​ഴി​ലേ​ക്ക് മാ​റ്റി
‘ക​ടു​വ’ റി​ലീ​സിം​ഗ്  ഏ​ഴി​ലേ​ക്ക് മാ​റ്റി
Wednesday, June 29, 2022 12:43 AM IST
കൊ​​​ച്ചി: പൃ​​​ഥ്വി​​​രാ​​​ജ്-​​ഷാ​​​ജി കൈ​​​ലാ​​​സ് ചി​​​ത്രം ‘ക​​​ടു​​​വ’​ യു​​​ടെ റി​​​ലീ​​​സ് ജൂ​​​ലൈ ഏ​​​ഴി​​​ലേ​​​ക്കു മാ​​​റ്റി​​​യ​​​താ​​​യി നി​​​ര്‍​മാ​​​താ​​​വ് ലി​​​സ്റ്റ​​​ണ്‍ സ്റ്റീ​​​ഫ​​​ന്‍ വാ​​ർ​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു. മ​​​ല​​​യാ​​​ളം, ഹി​​​ന്ദി, തെ​​​ലു​​​ങ്ക്, ത​​​മി​​​ഴ്, ക​​​ന്ന​​​ഡ ഭാ​​​ഷ​​​ക​​​ളി​​​ല്‍ ചി​​​ത്രം റി​​​ലീ​​​സ് ചെ​​​യ്യും.

എ​​​ട്ടു വ​​​ര്‍​ഷ​​​ത്തെ ഇ​​​ട​​​വേ​​​ള​​​യ്ക്കു​​ശേ​​​ഷം ഷാ​​​ജി കൈ​​​ലാ​​​സ് സം​​വി​​ധാ​​നം ചെ​​യ്യു​​ന്ന ‘ക​​​ടു​​​വ’ തി​​​ക​​​ച്ചും ഒ​​​രു മാ​​​സ് ആ​​​ക്‌ഷന്‍ എ​​​ന്‍റ​​​ര്‍​ടൈ​​​ന​​​ര്‍ ആ​​​ണെ​​​ന്ന് പൃ​​​ഥ്വി​​​രാ​​​ജ് പ​​​റ​​​ഞ്ഞു. നൂ​​​റു ശ​​​ത​​​മാ​​​ന​​​വും ഒ​​​രു ഷാ​​​ജി കൈ​​​ലാ​​​സ് ചി​​​ത്ര​​​മാ​​​ണി​​​ത്. മ​​​ല​​​യാ​​​ള​​​ത്തി​​​ല്‍ മാ​​​സ് ചി​​​ത്ര​​​ങ്ങ​​​ള്‍ കാ​​​ണ​​​ണ​​​മെ​​​ങ്കി​​​ല്‍ അ​​​ന്യ​​​ഭാ​​​ഷാ ചി​​​ത്ര​​​ങ്ങ​​​ളെ ആ​​​ശ്ര​​​യി​​​ക്ക​​​ണം എ​​​ന്ന രീ​​​തി മാ​​​റാ​​​ന്‍ ക​​​ടു​​​വ ഒ​​​രു തു​​​ട​​​ക്ക​​​മാ​​​കും. റി​​​യ​​​ലി​​​സ്റ്റി​​​ക് ചി​​​ത്ര​​​ങ്ങ​​​ള്‍ ചെ​​​യ്യു​​​ന്ന​​​തോ​​​ടൊ​​​പ്പം വ​​​ര്‍​ഷ​​​ത്തി​​​ലൊ​​​രു മാ​​​സ് സി​​​നി​​​മ ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​ഗ്ര​​​ഹ​​മെ​​ന്നും പൃ​​​ഥ്വി​​രാ​​ജ് പ​​​റ​​​ഞ്ഞു.


പാ​​​ലാ സ്വ​​​ദേ​​​ശി ക​​​ടു​​​വാ​​​ക്കു​​​ന്നേ​​​ല്‍ കു​​​റു​​​വ​​​ച്ച​​​ന്‍ എ​​​ന്ന ക​​​ഥാ​​​പാ​​​ത്ര​​​ത്തെ​​​യാ​​​ണ് പൃ​​​ഥ്വി​​​രാ​​​ജ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്. ജോ​​​സ​​​ഫ് ചാ​​​ണ്ടി​​​യെ​​​ന്ന ശ​​​ക്ത​​​നാ​​​യ വി​​​ല്ല​​​ന്‍ ക​​​ഥാ​​​പാ​​​ത്ര​​​മാ​​​യെ​​​ത്തു​​​ന്ന​​​ത് വി​​​വേ​​​ക് ഒ​​​ബ്‌​​​റോ​​​യ് ആ​​​ണ്.

സി​​​നി​​​മ​​​യെ ഇ​​​ത്ര​​​യ​​​ധി​​​കം സ്‌​​​നേ​​​ഹി​​​ക്കു​​​ക​​​യും പ​​​ഠി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന പൃ​​​ഥ്വി​​​ക്കൊ​​​പ്പം ജോ​​​ലി ചെ​​​യ്യു​​​ന്ന​​​ത് വ​​​ലി​​​യ ഒ​​​രു അ​​​നു​​​ഭ​​​വ​​​മാ​​​ണെ​​​ന്ന് വി​​​വേ​​​ക് ഒ​​​ബ്‌​​​റോ​​​യ് പ​​​റ​​​ഞ്ഞു. സം​​​യു​​​ക്ത മേ​​​നോ​​​നാ​​​ണ് നാ​​​യി​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.