ശ്രീ​നാ​രാ​യ​ണ ഗു​രു ഓ​പ്പ​ണ്‍ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഈ ​വ​ർ​ഷം കോ​ഴ്സ് തു​ട​ങ്ങാ​ൻ ശ്ര​മ​മെ​ന്നു മ​ന്ത്രി ആ​ർ. ബി​ന്ദു
ശ്രീ​നാ​രാ​യ​ണ ഗു​രു ഓ​പ്പ​ണ്‍ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഈ ​വ​ർ​ഷം കോ​ഴ്സ് തു​ട​ങ്ങാ​ൻ ശ്ര​മ​മെ​ന്നു മ​ന്ത്രി ആ​ർ. ബി​ന്ദു
Wednesday, June 29, 2022 12:43 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​ജി​​​സി അ​​​നു​​​മ​​​തി ല​​​ഭി​​​ക്കു​​​ന്ന മു​​​റ​​​യ്ക്കു ശ്രീ​​​നാ​​​രാ​​​യ​​​ണ ഗു​​​രു ഓ​​​പ്പ​​​ണ്‍ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ 12 യു​​​ജി കോ​​​ഴ്സു​​​ക​​​ളും അ​​​ഞ്ച് പി​​​ജി കോ​​​ഴ്സു​​​ക​​​ളും ഈ ​​​വ​​​ർ​​​ഷം​​ത​​​ന്നെ തു​​​ട​​​ങ്ങു​​​ന്ന​​​തി​​​നു ന​​​ട​​​പ​​​ടി തു​​​ട​​​ങ്ങി​​​യ​​​താ​​​യി മ​​​ന്ത്രി ആ​​​ർ. ബി​​​ന്ദു നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു.

ഓ​​​രോ കോ​​​ഴ്സി​​​നും യു​​​ജി​​​സി​​​യു​​​ടെ ഡി​​​സ്റ്റ​​​ൻ​​​സ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ ബ്യൂ​​​റോ​​​യു​​​ടെ അ​​​നു​​​മ​​​തി ല​​​ഭി​​​ക്കു​​​ന്ന മു​​​റ​​​യ്ക്ക് 2022-23 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷം കോ​​​ഴ്സു​​​ക​​​ൾ തു​​​ട​​​ങ്ങാ​​​നാ​​​വു​​​മെ​​​ന്നാ​​​ണ് ക​​​രു​​​തു​​​ന്ന​​​തെ​​​ന്നും ടി.​​​വി. ഇ​​​ബ്രാ​​​ഹി​​മി​​​ന്‍റെ ശ്ര​​​ദ്ധ​​​ക്ഷ​​​ണി​​​ക്ക​​​ലി​​​നു മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി. ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​മു​​​ള്ള വി​​​ദൂ​​​ര വി​​​ദ്യാ​​​ഭ്യാ​​​സ​​​മാ​​​ണ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്നും അ​​​വ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.