‘അ​മ്മ’യിലെ ര​ണ്ട് എം​എ​ല്‍​എ​മാ​ര്‍ ഉ​റ​ങ്ങു​ക​യാ​ണോ?: ന​ടി ര​ഞ്ജി​നി
‘അ​മ്മ’യിലെ ര​ണ്ട് എം​എ​ല്‍​എ​മാ​ര്‍ ഉ​റ​ങ്ങു​ക​യാ​ണോ?: ന​ടി ര​ഞ്ജി​നി
Wednesday, June 29, 2022 12:43 AM IST
കൊ​​​ച്ചി: താ​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ അ​​​മ്മ​​​യ്‌​​​ക്കെ​​​തി​​​രേ രൂ​​​ക്ഷ​​വി​​​മ​​​ര്‍​ശ​​​ന​​​വു​​​മാ​​​യി ന​​​ടി ര​​​ഞ്ജി​​​നി. ഷ​​​മ്മി തി​​​ല​​​ക​​​നെ​​​തി​​​രാ​​​യ തീ​​​രു​​​മാ​​​ന​​​ത്തെ വി​​​മ​​​ര്‍​ശി​​​ച്ചു കൊ​​​ണ്ട് ഫേ​​​സ്ബു​​​ക്ക് പേ​​​ജി​​​ലാ​​​ണ് ന​​​ടി​​യു​​ടെ വി​​മ​​ർ​​ശ​​നം. സം​​​ഘ​​​ട​​​ന​​​യി​​​ലെ അം​​​ഗ​​​ങ്ങ​​​ളാ​​​യ ര​​​ണ്ട് എം​​​എ​​​ല്‍​എ​​​മാ​​​ര്‍​ക്കെ​​​തി​​​രേ​​​യും രൂ​​​ക്ഷ​​​വി​​​മ​​​ര്‍​ശ​​​ന​​​മാ​​​ണ് ഇ​​​വ​​​ര്‍ ഉ​​​യ​​​ര്‍​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.