2,994 പേ​ർ​ക്ക് കോ​വി​ഡ്
2,994 പേ​ർ​ക്ക്  കോ​വി​ഡ്
Tuesday, June 28, 2022 2:57 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്ത് ഇ​​​​ന്ന​​​​ലെ 2,994 പേ​​​​ർ​​​​ക്ക് കോ​​​​വി​​​​ഡ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. 12 പേ​​​​ർ മ​​​​രി​​​​ച്ചു. കൊ​​​​ല്ല​​​​ത്ത് നാ​​​​ലു പേ​​​​രും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് മൂ​​​​ന്നു പേ​​​​രും കോ​​​​ട്ട​​​​യ​​​​ത്ത് ര​​​​ണ്ടു പേ​​​​രും എ​​​​റ​​​​ണാ​​​​കു​​​​ളം, മ​​​​ല​​​​പ്പു​​​​റം, ക​​​​ണ്ണൂ​​​​ർ ജി​​​​ല്ല​​​​ക​​​​ളി​​​​ൽ ഓ​​​​രോ​​​​രു​​​​ത്ത​​​​ർ വീ​​​​ത​​​​വു​​​​മാ​​​​ണ് മ​​​​രി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.