ഗാ​ന്ധി​പ്ര​തി​മ​യു​ടെ ത​ല വെ​ട്ടി​മാ​റ്റി​യ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ
ഗാ​ന്ധി​പ്ര​തി​മ​യു​ടെ  ത​ല വെ​ട്ടി​മാ​റ്റി​യ  ഡി​വൈ​എ​ഫ്ഐ  പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ
Tuesday, June 28, 2022 2:57 AM IST
പ​​​യ്യ​​​ന്നൂ​​​ര്‍: പ​​​യ്യ​​​ന്നൂ​​​രി​​​ലെ കോ​​​ണ്‍​ഗ്ര​​​സ് ഓ​​​ഫീ​​​സാ​​​യ ഗാ​​​ന്ധി മ​​​ന്ദി​​​ര​​​ത്തി​​​നു മു​​​ന്നി​​​ലെ ഗാ​​​ന്ധി​​​പ്ര​​​തി​​​മ​​​യു​​​ടെ ത​​​ല​​​ത​​​ക​​​ര്‍​ത്ത സം​​​ഭ​​​വ​​​ത്തി​​​ല്‍ ര​​​ണ്ടു ഡി​​​വൈ​​​എ​​​ഫ്ഐ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ അ​​​റ​​​സ്റ്റി​​​ൽ. താ​​​യി​​​നേ​​​രി​​​യി​​​ലെ താ​​​യ​​​മ്പ​​​ത്ത് ഹൗ​​​സി​​​ൽ അ​​​മ​​​ൽ (23), മൂ​​​രി​​​ക്കൊ​​​വ്വ​​​ലി​​​ലെ മ​​​ന്നാ​​​ടി​​​യ​​​ൻ ഹൗ​​​സി​​​ൽ അ​​​ഖി​​​ൽ (25) എ​​​ന്നി​​​വ​​​രെ​​​യാ​​​ണു പ​​​യ്യ​​​ന്നൂ​​​ർ എ​​​സ് ഐ ​​​പി. വി​​​ജേ​​​ഷി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ പ്ര​​​തി​​​ക​​​ളെ റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.