എം​എ​സ്എം​ഇ​ക​ള്‍ ഡി​ജി​റ്റ​ല്‍ വൈ​ദ​ഗ്ധ്യം നേ​ട​ണം: വാ​ധ്വാ​നി ഫൗ​ണ്ടേ​ഷ​ന്‍
Tuesday, June 28, 2022 1:07 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡാ​​​ന​​​ന്ത​​​ര കാ​​​ല​​​ത്ത് രാ​​​ജ്യ​​​ത്തെ സൂ​​​ക്ഷ്മ, ചെ​​​റു​​​കി​​​ട, ഇ​​​ട​​​ത്ത​​​രം വ്യ​​​വ​​​സാ​​​യ സം​​​രം​​​ഭ​​​ങ്ങ​​​ള്‍​ക്ക് (എം​​​എ​​​സ്എം​​​ഇ) ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ പി​​​ന്തു​​​ണ ന​​​ല്‍​ക​​​ണ​​​മെ​​​ന്ന് ആ​​​ഗോ​​​ള നോ​​​ണ്‍ പ്രോ​​​ഫി​​​റ്റ് സ്ഥാ​​​പ​​​ന​​​മാ​​​യ വാ​​​ധ്വാ​​​നി ഫൗ​​​ണ്ടേ​​​ഷ​​​നും അ​​​തി​​​ന്‍റെ എ​​​സ്എം​​​ഇ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​രം​​​ഭ​​​മാ​​​യ വാ​​​ധ്വാ​​​നി അ​​​ഡ്വാ​​​ന്‍റേ​​​ജും ആ​​​ഹ്വാ​​​നം ചെ​​​യ്തു. ഇ​​​ന്നു ചെ​​​ല​​​വു കു​​​റ​​​ഞ്ഞ ധ​​​ന​​​സ്രോ​​​ത​​​സു​​​ക​​​ളെ​​​ല്ലാം പ്ര​​​ധാ​​​ന​​​മാ​​​യും ഡി​​​ജി​​​റ്റ​​​ല്‍ ആ​​​ണ്. അ​​​തു​​​കൊ​​​ണ്ട് എം​​​ഇ​​​ക​​​ള്‍ ഡി​​​ജി​​​റ്റ​​​ല്‍ വൈ​​​ദ​​​ഗ്ധ്യം നേ​​​ടേ​​​ണ്ട​​​തു​​​ണ്ട്. അ​​​തി​​​ല്ലാ​​​തെ വ​​​ള​​​ര്‍​ച്ച സാ​​​ധ്യ​​​മ​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.