പു​​റ​​ത്താ​​ക്കാ​​നു​​ള്ള തെ​​റ്റ് ചെ​​യ്തി​​ട്ടി​​ല്ല: ഷ​​മ്മി തിലകൻ
പു​​റ​​ത്താ​​ക്കാ​​നു​​ള്ള തെ​​റ്റ് ചെ​​യ്തി​​ട്ടി​​ല്ല:  ഷ​​മ്മി തിലകൻ
Monday, June 27, 2022 12:29 AM IST
കൊ​​ച്ചി: താ​​ര​​സം​​ഘ​​ട​​ന​​യാ​​യ അ​​മ്മ​​യി​​ല്‍​നി​​ന്ന് പു​​റ​​ത്താ​​ക്കാ​​നു​​ള്ള തെ​​റ്റൊ​​ന്നും ചെ​​യ്തി​​ട്ടി​​ല്ലെ​​ന്ന് ന​​ട​​ന്‍ ഷ​​മ്മി തി​​ല​​ക​​ന്‍. അ​​മ്മ​​യി​​ല്‍ മാ​​ഫി​​യ സം​​ഘ​​മെ​​ന്നു പ​​റ​​ഞ്ഞി​​ട്ടി​​ല്ല. ത​​ന്‍റെ വാ​​ക്കു​​ക​​ളെ വ​​ള​​ച്ചൊ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. അ​​മ്മ​​യി​​ല്‍ എ​​ല്ലാ​​വ​​ര്‍​ക്കും ത​​ന്നോ​​ട് എ​​തി​​ര്‍​പ്പി​​ല്ല.

ചി​​ല ഭാ​​ര​​വാ​​ഹി​​ക​​ള്‍​ക്കു മാ​​ത്ര​​മാ​​ണ് വി​​രോ​​ധം. അ​​ച്ഛ​​നോ​​ടു​​ള്ള എ​​തി​​ര്‍​പ്പാ​​ണ് അ​​തി​​നു കാ​​ര​​ണം. അ​​വ​​രി​​ല്‍​നി​​ന്ന് നീ​​തി പ്ര​​തീ​​ക്ഷി​​ക്കു​​ന്നി​​ല്ല. തെ​​ളി​​വു സ​​ഹി​​തം മ​​റു​​പ​​ടി ന​​ല്കും. തെ​​റ്റു​​ണ്ടെ​​ങ്കി​​ല്‍ എ​​ന്തു ന​​ട​​പ​​ടി​​യും സ്വീ​​ക​​രി​​ക്കും. എ​​ന്തു തെ​​റ്റാ​​ണ് ചെ​​യ്ത​​തെ​​ന്ന് എ​​നി​​ക്ക് വ്യ​​ക്ത​​മാ​​യി​​ട്ടി​​ല്ല. പു​​റ​​ത്താ​​ക്കു​​മെ​​ന്ന് ക​​രു​​തു​​ന്നി​​ല്ലെ​​ന്നു പ​​റ​​ഞ്ഞ ഷ​​മ്മി, താ​​ന്‍ ജ​​ന​​റ​​ല്‍ ബോ​​ഡി​​ക്കു ന​​ല്കി​​യ പ​​രാ​​തി​​ക​​ളി​​ലൊ​​ന്നും ന​​ട​​പ​​ടി എ​​ടു​​ത്തി​​ട്ടി​​ല്ലെ​​ന്നും ചൂ​​ണ്ടി​​ക്കാ​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.