പ്ല​സ് വ​ൺ പ്ര​വേ​ശ​നം നേ​റ്റി​വി​റ്റി, ജാ​തി തെ​ളി​യി​ക്കാൻ എ​സ്എ​സ്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് മ​തി
പ്ല​സ് വ​ൺ പ്ര​വേ​ശ​നം നേ​റ്റി​വി​റ്റി, ജാ​തി തെ​ളി​യി​ക്കാൻ എ​സ്എ​സ്എ​ൽ​സി  സ​ർ​ട്ടി​ഫി​ക്ക​റ്റ് മ​തി
Sunday, June 26, 2022 12:56 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി ഒ​​​ന്നാം വ​​​ർ​​​ഷ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു നേ​​​റ്റി​​​വി​​​റ്റി​​​യും ജാ​​​തി​​​യും തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തി​​​ന് എ​​​സ്എ​​​സ്എ​​​ൽ​​​സി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് മ​​​തി​​​യെ​​​ന്നു പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു. പ​​​ട്ടി​​​ക​​​ജാ​​​തി, പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ, ഒ​​​ഇ​​​സി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ മാ​​​ത്ര​​​മേ പ്ര​​​വേ​​​ശ​​​ന സ​​​മ​​​യ​​​ത്തു വി​​​ല്ലേ​​​ജ് ഓ​​​ഫീസു​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള ജാ​​​തി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ ഹാ​​​ജ​​​രാ​​​ക്കേ​​​ണ്ട​​​തു​​​ള്ളൂ.


പ്ല​​​സ് വ​​​ൺ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ത്ത​​​നെ​​​ന്ന രീ​​​തി​​​യി​​​ൽ നേ​​​റ്റി​​​വി​​​റ്റി, ജാ​​​തി, വ​​​രു​​​മാ​​​ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ​​​ക്ക് ധാ​​​രാ​​​ളം അ​​​പേ​​​ക്ഷ​​​ക​​​ൾ അ​​​ക്ഷ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ൾ മു​​​ഖേ​​​ന വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ ന​​​ൽ​​​കു​​​ന്ന​​​താ​​​യി ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് അ​​​റി​​​യി​​​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.