ജീവനോപാധികള്‍ നഷ്ടപ്പെടുത്തിയുള്ള വികസനം അംഗീകരിക്കാനാവില്ല: ബിഷപ് മഠത്തിക്കണ്ടത്തില്‍
ജീവനോപാധികള്‍ നഷ്ടപ്പെടുത്തിയുള്ള വികസനം അംഗീകരിക്കാനാവില്ല: ബിഷപ് മഠത്തിക്കണ്ടത്തില്‍
Sunday, June 26, 2022 12:43 AM IST
കൊ​​ച്ചി: മ​​നു​​ഷ്യ​​ന്‍റെ വാ​​സ​​സ്ഥ​​ല​​വും പ്രാ​​ഥ​​മി​​ക ജീ​​വ​​നോ​​പാ​​ധി​​ക​​ളാ​​യ കൃ​​ഷി, ക​​ന്നു​​കാ​​ലി വ​​ള​​ര്‍ത്ത​​ല്‍, മ​​ത്സ്യ​​ബ​​ന്ധ​​നം തു​​ട​​ങ്ങി​​യ​​വ​​യും ഇ​​ല്ലാ​​താ​​ക്കി​​ക്കൊ​​ണ്ടു​​ള്ള ഏ​​തൊ​​രു വി​​ക​​സ​​ന​​വും വി​​നാ​​ശ​​വി​​ക​​സ​​നം മാ​​ത്ര​​മാ​​യി​​രി​​ക്കു​​മെ​​ന്ന് കേ​​ര​​ള ക​​ത്തോ​​ലി​​ക്കാ മെ​​ത്രാ​​ന്‍സം​​ഘം അ​​ല്മാ​​യ ക​​മ്മീ​​ഷ​​ന്‍ ചെ​​യ​​ര്‍മാ​​നും കോ​​ത​​മം​​ഗ​​ലം ബി​​ഷ​​പ്പു​​മാ​​യ മാ​​ര്‍ ജോ​​ര്‍ജ് മ​​ഠ​​ത്തി​​ക്ക​​ണ്ട​​ത്തി​​ല്‍. കേ​​ര​​ള കാ​​ത്ത​​ലി​​ക് ഫെ​​ഡ​​റേ​​ഷ​​ന്‍ എ​​റ​​ണാ​​കു​​ളം പി​​ഒ​​സി​​യി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച സം​​സ്ഥാ​​ന​​ത​​ല വി​​ക​​സ​​ന​​സെ​​മി​​നാ​​ര്‍ ഉ​​ദ്ഘാ​​ട​​നം​​ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

കെ​​സി​​എ​​ഫ് സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് പ്ര​​ഫ. കെ.​​എം. ഫ്രാ​​ന്‍സി​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കെ​​സി​​ബി​​സി സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ല്‍ ബി​​ഷ​​പ് ജോ​​സ​​ഫ് മാ​​ര്‍ തോ​​മ​​സ് അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. കെ​​സി​​ബി​​സി ഡെ​​പ്യൂ​​ട്ടി സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ല്‍ ഫാ. ​​ജേ​​ക്ക​​ബ് ജി. ​​പാ​​ല​​യ്ക്ക​​പ്പ​​ള്ളി ആ​​മു​​ഖ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ഐ​​ടി മി​​ഷ​​ന്‍ ഉ​​പ​​ദേ​​ഷ്ടാ​​വാ​​യി​​രു​​ന്ന ജോ​​സ​​ഫ് സി. ​​മാ​​ത്യു ‘കെ-​​റെ​​യി​​ല്‍ സാ​​മൂ​​ഹി​​ക ആ​​ഘാ​​ത പ​​ഠ​​നം’ എ​​ന്ന വി​​ഷ​​യ​​ത്തി​​ല്‍ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ‘പു​​ന​​ര​​ധി​​വാ​​സ പാ​​ക്കേ​​ജു​​ക​​ളി​​ലെ ച​​തി​​ക്കു​​ഴി​​ക​​ള്‍’ എ​​ന്ന വി​​ഷ​​യ​​ത്തി​​ല്‍ ഫാ. ​​മൈ​​ക്കി​​ള്‍ പു​​ളി​​ക്ക​​ലും ‘കാ​​ര്‍ഷി​​ക​​മേ​​ഖ​​ല​​യി​​ലെ പ്ര​​തി​​സ​​ന്ധി​​ക​​ള്‍’ എ​​ന്ന വി​​ഷ​​യ​​ത്തെ​​ക്കു​​റി​​ച്ച് ജോ​​സു​​കു​​ട്ടി ഒ​​ഴു​​ക​​യി​​ലും ‘മ​​ത്സ്യ​​ബ​​ന്ധ​​ന മേ​​ഖ​​ല​​യി​​ലെ പ്ര​​തി​​സ​​ന്ധി​​ക​​ള്‍’ എ​​ന്ന വി​​ഷ​​യ​​ത്തി​​ല്‍ അ​​ഡ്വ. ഷെ​​റി ജെ. ​​തോ​​മ​​സും വി​​ഷ​​യാ​​വ​​ത​​ര​​ണം ന​​ട​​ത്തി.


ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍ഗ്ര​​സ് ഗ്ലോ​​ബ​​ല്‍ പ്ര​​സി​​ഡ​​ന്‍റ് അ​​ഡ്വ. ബി​​ജു പ​​റ​​യ​​നി​​ലം, എം​​സി​​എ ഗ്ലോ​​ബ​​ല്‍ ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി വി.​​സി. ജോ​​ര്‍ജ് കു​​ട്ടി, കെ​​എ​​ല്‍സി​​എ പ്ര​​സി​​ഡ​​ന്‍റ് ആ​​ന്‍റ​​ണി നെ​​റോ​​ണ എ​​ന്നി​​വ​​ര്‍ മോ​​ഡ​​റേ​​റ്റ​​ര്‍മാ​​രാ​​യി​​രു​​ന്നു. അ​​ഡ്വ. ജ​​സ്റ്റി​​ന്‍ ക​​രി​​പ്പാ​​ട്ട്, വി.​​പി. മ​​ത്താ​​യി, ഷി​​ജി ജോ​​ണ്‍സ​​ണ്‍, ബാ​​ബു അ​​മ്പ​​ല​​ത്തും​​കാ​​ല, വ​​ര്‍ഗീ​​സ് കോ​​യി​​ക്ക​​ര, രാ​​ജീ​​വ് കൊ​​ച്ചു​​പ​​റ​​മ്പി​​ല്‍, എ​​ല്‍ദോ​​സ് പൂ​​ക്കു​​ന്നേ​​ല്‍, ഫ്രാ​​ന്‍സി​​സ് കു​​ള​​ത്തി​​ങ്ക​​ല്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. തൊ​​മ്മി പി​​ടി​​യ​​ത്ത്, ഇ.​​ഡി. ഫ്രാ​​ന്‍സീ​​സ്, ജ​​സ്റ്റീ​​ന ഇ​​മ്മാ​​നു​​വ​​ല്‍, വ​​ത്സ ജോ​​ണ്‍ എ​​ന്നി​​വ​​ര്‍ സെ​​മി​​നാ​​റി​​ന് നേ​​തൃ​​ത്വം ന​​ല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.