‘ക​ടു​വ’ റി​ലീ​സ് 30ന്
‘ക​ടു​വ’ റി​ലീ​സ് 30ന്
Sunday, June 26, 2022 12:43 AM IST
കൊ​​​ച്ചി: പൃ​​​ഥ്വി​​​രാ​​​ജി​​​നെ നാ​​​യ​​​ക​​​നാ​​​ക്കി ഷാ​​​ജി​​​ കൈ​​​ലാ​​​സ് സം​​​വി​​​ധാ​​​നം ചെ​​​യ്യു​​​ന്ന മാ​​​സ് ആ​​​ക്‌ഷ​​​ന്‍ ചി​​​ത്രം ക​​​ടു​​​വ 30ന് ​​​തീ​​​യ​​​റ്റ​​​റു​​​ക​​​ളി​​​ലെ​​​ത്തും.

പൃ​​​ഥ്വി​​​രാ​​​ജ് പ്രൊ​​​ഡ​​​ക്ഷ​​​ന്‍​സി​​​ന്‍റെ​​​യും മാ​​​ജി​​​ക് ഫ്രെ​​​യിം​​​സി​​​ന്‍റെ​​​യും ബാ​​​ന​​​റി​​​ല്‍ സു​​​പ്രി​​​യ മേ​​​നോ​​​നും ലി​​​സ്റ്റി​​​ന്‍ സ്റ്റീ​​​ഫ​​​നും ചേ​​​ര്‍​ന്ന് നി​​​ര്‍​മി​​​ച്ച ചി​​​ത്ര​​​ത്തി​​​ന്‍റെ തി​​​ര​​​ക്ക​​​ഥ ജി​​​നു ഏ​​​ബ്ര​​​ഹാ​​​മി​​​ന്‍റേ​​​താ​​​ണ്. മ​​​ല​​​യാ​​​ള​​​ത്തി​​​നു പു​​​റ​​​മെ ത​​​മി​​​ഴ്, ക​​​ന്ന​​​ഡ, തെ​​​ലു​​​ങ്ക്, ഹി​​​ന്ദി എ​​​ന്നീ അ​​​ഞ്ചു ഭാ​​​ഷ​​​ക​​​ളി​​​ല്‍ ഒ​​​രേ ദി​​​വ​​​സം റി​​​ലീ​​​സ് ചെ​​​യ്യും. പൃ​​​ഥ്വി​​​രാ​​​ജി​​​നെ കൂ​​​ടാ​​​തെ വി​​​വേ​​​ക് ഒ​​​ബ്‌​​​റോ​​​യ്, അ​​​ല​​​ന്‍​സി​​​യ​​​ര്‍, ഇ​​​ന്ന​​​സെ​​​ന്‍റ്, ഷാ​​​ജോ​​​ണ്‍, ജോ​​​യ്മാ​​​ത്യു, ബൈ​​​ജു സ​​​ന്തോ​​​ഷ്, അ​​​ര്‍​ജു​​​ന്‍ അ​​​ശോ​​​ക​​​ന്‍, സു​​​ധീ​​​ര്‍ ക​​​ര​​​മ​​​ന, രാ​​​ഹു​​​ല്‍ മാ​​​ധ​​​വ്, അ​​​നീ​​​ഷ് ജി. ​​​മേ​​​നോ​​​ന്‍, ന​​​ന്ദു, സീ​​​മ, സം​​​യു​​​ക്ത മേ​​​നോ​​​ന്‍, പ്രി​​​യ​​​ങ്ക നാ​​​യ​​​ര്‍ തു​​​ട​​​ങ്ങി താ​​​ര​​​നി​​​ര​​​ത​​​ന്നെ ചി​​​ത്ര​​​ത്തി​​​ലു​​​ണ്ട്. സ​​​ന്തോ​​​ഷ് വ​​​ര്‍​മ​​​യു​​​ടെ​​​യും ജോ​​​പോ​​​ളി​​​ന്‍റെ​​​യും വ​​​രി​​​ക​​​ള്‍​ക്ക് ജേ​​​ക്‌​​​സ് ബി​​​ജോ​​​യ് സം​​​ഗീ​​​തം ന​​​ല്കി​​​യി​​​രി​​​ക്കു​​​ന്നു. അ​​​ഭി​​​ന​​​ന്ദ​​​ന്‍ രാ​​​മാ​​​നു​​​ജ​​​മാ​​​ണ് ഛായാ​​​ഗ്ര​​​ഹ​​​ണം. ഷ​​​മീ​​​ര്‍ മു​​​ഹ​​​മ്മ​​​ദ് എ​​​ഡി​​​റ്റിം​​​ഗ്. ക​​​ന​​​ല്‍ ക​​​ണ്ണ​​​നും മാ​​​ഫി​​​യാ​​​ശ​​​ശി​​​യു​​​മാ​​​ണ് സം​​​ഘ​​​ട്ട​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.