കെ​ട്ടി​ക്കി​ട​ക്കു​ന്ന ഫ​യ​ലു​ക​ൾ സെ​പ്റ്റം​ബ​ർ 30ന​കം തീ​ർ​പ്പാ​ക്കും: മ​ന്ത്രി പി. ​പ്ര​സാ​ദ്
കെ​ട്ടി​ക്കി​ട​ക്കു​ന്ന ഫ​യ​ലു​ക​ൾ സെ​പ്റ്റം​ബ​ർ 30ന​കം തീ​ർ​പ്പാ​ക്കും: മ​ന്ത്രി പി. ​പ്ര​സാ​ദ്
Sunday, June 26, 2022 12:18 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഫ​​​യ​​​ൽ തീ​​​ർ​​​പ്പാ​​​ക്ക​​​ൽ യ​​​ജ്ഞ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കൃ​​​ഷി വ​​​കു​​​പ്പി​​​ലെ കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന ഫ​​​യ​​​ലു​​​ക​​​ൾ സെ​​​പ്റ്റം​​​ബ​​​ർ 30ന​​​കം തീ​​​ർ​​​പ്പാ​​​ക്കു​​​മെ​​​ന്നു കൃ​​​ഷിമ​​​ന്ത്രി പി. ​​​പ്ര​​​സാ​​​ദ്. വ​​​കു​​​പ്പി​​​ലെ ഫ​​​യ​​​ൽ തീ​​​ർ​​​പ്പാ​​​ക്ക​​​ൽ യ​​​ജ്ഞ​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി. സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ കൃ​​​ഷി വ​​​കു​​​പ്പി​​​ൽ 6,292 ഫ​​​യ​​​ലു​​​ക​​​ൾ തീ​​​ർ​​​പ്പാ​​​ക്കാ​​​നു​​​ണ്ട്. ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ൽ 29,599, മ​​​ണ്ണ് സം​​​ര​​​ക്ഷ​​​ണ, മ​​​ണ്ണ് പ​​​ര്യ​​​വേ​​​ഷ​​​ണ വ​​​കു​​​പ്പി​​​ൽ 4,331, കാ​​​ർ​​​ഷി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ 14,800 ഫ​​​യ​​​ലു​​​ക​​​ൾ എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണു വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള മ​​​റ്റ് ഓ​​​ഫി​​​സു​​​ക​​​ളി​​​ൽ തീ​​​ർ​​​പ്പാ​​​ക്കാ​​​നു​​​ള്ള​​​ത്. അ​​​വ​​​ധി ദി​​​വ​​​സ​​​ങ്ങ​​​ളും അ​​​ധി​​​ക പ്ര​​​വൃ​​​ത്തി​​​സ​​​മ​​​യ​​​വും വി​​​നി​​​യോ​​​ഗി​​​ച്ചാ​​​കും ഫ​​​യ​​​ൽ തീ​​​ർ​​​പ്പാ​​​ക്ക​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ക​​​യെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.


കോ​​​വി​​​ഡ് കാ​​​ര​​​ണം ഫ​​​യ​​​ലു​​​ക​​​ൾ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​തി​​​ന് ചി​​​ല പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ നി​​​ല​​​നി​​​ന്നി​​​രു​​​ന്നു. ഇ​​​ത്ത​​​ര​​​ത്തി​​​ൽ ന​​​ട​​​പ​​​ടി വൈ​​​കി​​​യ ഫ​​​യ​​​ലു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.