മെ​ഡി​സെ​പ് ജൂ​ലൈ ഒ​ന്നു മു​ത​ൽ
മെ​ഡി​സെ​പ് ജൂ​ലൈ ഒ​ന്നു മു​ത​ൽ
Saturday, June 25, 2022 1:11 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​ൻ​​​കി​​​ട ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ ഇ​​​ല്ലാ​​​തെ സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും പെ​​​ൻ​​​ഷ​​​ൻ​​​കാ​​​ർ​​​ക്കും വേ​​​ണ്ടി​​​യു​​​ള്ള ആ​​​രോ​​​ഗ്യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​യാ​​​യ മെ​​​ഡി​​​സെ​​​പ് ജൂ​​​ലൈ ഒ​​​ന്നി​​​നു പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രും. പ​​​ത്തു ല​​​ക്ഷ​​​ത്തോ​​​ളം വ​​​രു​​​ന്ന ജീ​​​വ​​​ന​​​ക്കാ​​​രും പെ​​​ൻ​​​ഷ​​​ൻ​​​കാ​​​രും അ​​​വ​​​രു​​​ടെ ആ​​​ശ്രി​​​ത​​​രു​​​മു​​​ൾ​​​പ്പെ​​​ടെ മൊ​​​ത്തം 30 ല​​​ക്ഷം പേ​​​ർ പ​​​ദ്ധ​​​തി​​​യു​​​ടെ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളാ​​​കും.

ജൂ​​​ലൈ മു​​​ത​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശ​​​ന്പ​​​ള​​​ത്തി​​​ൽനി​​​ന്ന് പ്ര​​​തി​​​മാ​​​സം 500 രൂ​​​പ വീ​​​തം പ്രീ​​​മി​​​യം ഇ​​​ന​​​ത്തി​​​ൽ പി​​​ടി​​​ക്കും. പെ​​​ൻ​​​ഷ​​​ൻ​​​കാ​​​ർ​​​ക്കു നി​​​ല​​​വി​​​ൽ മെ​​​ഡി​​​ക്ക​​​ൽ അ​​​ല​​​വ​​​ൻ​​​സാ​​​യി ന​​​ൽ​​​കു​​​ന്ന 500 രൂ​​​പ ജൂ​​​ലൈ മു​​​ത​​​ൽ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ്രീ​​​മി​​​യ​​​ത്തി​​​ലേ​​​ക്കു വ​​​ക​​​യി​​​രു​​​ത്തും.


ഓ​​​റി​​​യ​​​ന്‍റ​​​ൽ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ക​​​ന്പ​​​നി വ​​​ഴി​​​യാ​​​ണ് പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന​​​ത്തി​​​ന​​​ക​​​ത്തും പു​​​റ​​​ത്തു​​​മു​​​ള്ള എം​​​പാ​​​ന​​​ൽ ചെ​​​യ്യ​​​പ്പെ​​​ട്ട ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലൂ​​​ടെ കാ​​​ഷ്‌​​​ലെ​​​സ് ചി​​​കി​​​ത്സ​​​യാ​​​ണ് ല​​​ഭി​​​ക്കു​​​ന്ന​​​ത്. 2022 മു​​​ത​​​ൽ 2024 വ​​​രെ​​​യാ​​​ണ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് കാ​​​ലാ​​​വ​​​ധി. ഉ​​​ത്ത​​​ര​​​വി​​​നൊ​​​പ്പം പു​​​റ​​​ത്തു വി​​​ട്ട പ​​​ട്ടി​​​ക​​​യി​​​ൽ 99 ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണു​​​ള്ള​​​ത്.

ജൂ​​​ലൈ ഒ​​​ന്നി​​​ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​ദ്ധ​​​തി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കു​​​മെ​​​ന്ന് ധ​​​ന​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.