ഐ​എ​എ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി; വി. ​വേ​ണു ആ​ഭ്യ​ന്ത​ര അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി
ഐ​എ​എ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി;  വി. ​വേ​ണു ആ​ഭ്യ​ന്ത​ര  അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി
Saturday, June 25, 2022 12:32 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ഡോ. ​​​വി.​​​വേ​​​ണു​​​വി​​​നെ നി​​​യ​​​മി​​​ച്ച​​​ത് അ​​​ട​​​ക്കം ഐ​​​എ​​​എ​​​സ് ത​​​ല​​​പ്പ​​​ത്ത് അ​​​ഴി​​​ച്ചു പ​​​ണി. ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള ടി.​​​കെ. ജോ​​​സ് ഈ​​​മാ​​​സം 30നു ​​​വി​​​ര​​​മി​​​ക്കു​​​ന്ന ഒ​​​ഴി​​​വി​​​ലാ​​​ണ് നി​​​യ​​​മ​​​നം. നി​​​ല​​​വി​​​ൽ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്നു ഡോ.​​​വി. വേ​​​ണു.

ആ​​​രോ​​​ഗ്യ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​രാ​​​ജ​​​ൻ ഖോ​​​ബ്ര​​​ഗ​​​ഡെ​​​യെ ജ​​​ല​​​വി​​​ഭ​​​വ വ​​​കു​​​പ്പി​​​ലേ​​​ക്കു മാ​​​റ്റി. ഉ​​​ൾ​​​നാ​​​ട​​​ൻ ജ​​​ല​​​ഗ​​​താ​​​ഗ​​​തം, കൃ​​​ഷി എ​​​ന്നീ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ അ​​​ധി​​​ക​​​ചു​​​മ​​​ത​​​ല​​​യും അ​​​ദ്ദേ​​​ഹ​​​ത്തി​​​നു​​​ണ്ടാ​​​കും. ഭ​​​ക്ഷ്യ- പൊ​​​തു​​​വി​​​ത​​​ര​​​ണ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി ടി​​​ങ്കു ബി​​​സ്വാ​​​ളാ​​​ണ് പു​​​തി​​​യ ആ​​​രോ​​​ഗ്യ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി. ആ​​​യു​​​ഷ്, തു​​​റ​​​മു​​​ഖ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല​​​യും ടി​​​ങ്കു ബി​​​സ്വാ​​​ളി​​​നു​​​ണ്ട്.

റ​​​വ​​​ന്യൂ- ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​എ ജ​​​യ​​​തി​​​ല​​​കി​​​ന് പ​​​ട്ടി​​​ക ജാ​​​തി-​​​വ​​​ർ​​​ഗ, പി​​​ന്നാ​​​ക്ക​​​വി​​​ഭാ​​​ഗ വി​​​ക​​​സ​​​നം, സാം​​​സ്കാ​​​രി​​​കം എ​​​ന്നീ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ പൂ​​​ർ​​​ണ അ​​​ധി​​​ക ചു​​​മ​​​ത​​​ല​​​യും ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. കാ​​​ർ​​​ഷി​​​കോ​​​ത്പാ​​​ദ​​​ന ക​​​മ്മി​​​ഷ​​​ണ​​​ർ ഇ​​​ഷി​​​താ റോ​​​യി​​​യെ ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി നി​​​യ​​​മി​​​ച്ചു.


കാ​​​ർ​​​ഷി​​​കോ​​​ത്പാ​​​ദ​​​ന ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല​​​യി​​​ൽ ഇ​​​വ​​​ർ തു​​​ട​​​രും. ത​​​ദ്ദേ​​​ശ (ഗ്രാ​​​മീ​​​ണം) വ​​​കു​​​പ്പ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ഷ​​​ർ​​​മി​​​ള മേ​​​രി ജോ​​​സ​​​ഫി​​​ന് ത​​​ദ്ദേ​​​ശ (ന​​​ഗ​​​ര​​​കാ​​​ര്യം) വ​​​കു​​​പ്പി​​​ന്‍റെ കൂ​​​ടി ചു​​​മ​​​ത​​​ല ന​​​ൽ​​​കി. കൃ​​​ഷി സെ​​​ക്ര​​​ട്ട​​​റി അ​​​ലി അ​​​സ്ഗ​​​ർ പാ​​​ഷ​​​യെ ഭ​​​ക്ഷ്യ, പൊ​​​തു​​​വി​​​ത​​​ര​​​ണ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി മാ​​​റ്റി നി​​​യ​​​മി​​​ച്ചു.

ഷി​​​പ്പിം​​​ഗ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​ലാ​​​ൻ​​​ഡ് നാ​​​വി​​​ഗേ​​​ഷ​​​ൻ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​ക്ട​​​ർ എ​​​ൻ. പ്ര​​​ശാ​​​ന്തി​​​ന് പ​​​ട്ടി​​​ക ജാ​​​തി-വ​​​ർ​​​ഗ വി​​​ക​​​സ​​​ന, പി​​​ന്നാ​​​ക്ക​​​വി​​​ഭാ​​​ഗ വി​​​ക​​​സ​​​ന വ​​​കു​​​പ്പു​​​ക​​​ളു​​​ടെ സ്പെ​​​ഷ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ ചു​​​മ​​​ത​​​ല ന​​​ൽ​​​കി. സ​​​ഹ​​​ക​​​ര​​​ണ ര​​​ജി​​​സ്ട്രാ​​​റാ​​​യി അ​​​ല​​​ക്സ് വ​​​ർ​​​ഗീ​​​സി​​​നെ നി​​​യ​​​മി​​​ച്ചു. മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർ മേ​​​ൽ​​​നോ​​​ട്ട സ​​​മി​​​തി അം​​​ഗ​​​മാ​​​യി അ​​​ദ്ദേ​​​ഹം തു​​​ട​​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.