ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: സ്ഥാ​നാ​ർ​ഥി​ക​ളു​ടെ കെ​ട്ടി​വ​യ്ക്കേ​ണ്ട തു​ക വ​ർ​ധി​പ്പി​ച്ചു
ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: സ്ഥാ​നാ​ർ​ഥി​ക​ളു​ടെ കെ​ട്ടി​വ​യ്ക്കേ​ണ്ട തു​ക വ​ർ​ധി​പ്പി​ച്ചു
Saturday, June 25, 2022 12:32 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗ്രാ​​​മ, ബ്ലോ​​​ക്ക്, ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് വാ​​​ർ​​​ഡു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക​​​യ്ക്കൊ​​​പ്പം കെ​​​ട്ടി​​​വ​​​യ്ക്കേ​​​ണ്ട തു​​​ക വ​​​ർ​​​ധി​​​പ്പി​​​ച്ച് സ​​​ർ​​​ക്കാ​​​ർ വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.

ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് 2000 രൂ​​​പ (നി​​​ല​​​വി​​​ൽ 1000 രൂ​​​പ), ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് 4000 രൂ​​​പ (നി​​​ല​​​വി​​​ൽ 2000 രൂ​​​പ), ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് 5000 രൂ​​​പ (നി​​​ല​​​വി​​​ൽ 3000 രൂ​​​പ) യു​​​മാ​​​യാ​​​ണ് വ​​​ർ​​​ധി​​​പ്പി​​​ച്ച​​​ത്. പ​​​ട്ടി​​​ക​​​ജാ​​​തി, പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ കെ​​​ട്ടി​​​വെ​​​യ്ക്കേ​​​ണ്ട തു​​​ക നി​​​ർ​​​ദി​​​ഷ്ട തു​​​ക​​​യു​​​ടെ പ​​​കു​​​തി​​​യാ​​​ണ്.


ജൂ​​​ലൈ 21 ന് ​​​ന​​​ട​​​ക്കു​​​ന്ന ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന സ്ഥാ​​​നാ​​​ർ​​​ത്ഥി​​​ക​​​ൾ​​​ക്ക് പു​​​തു​​​ക്കി​​​യ ഡി​​​പ്പോ​​​സി​​​റ്റ് തു​​​ക ബാ​​​ധ​​​ക​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.