മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നി​​​ല​​​പാ​​​ട് സം​​​ശ​​​യ​​​ക​​​രം: ഉ​​​മ്മ​​​ൻ ചാ​​​ണ്ടി
മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ  നി​​​ല​​​പാ​​​ട് സം​​​ശ​​​യ​​​ക​​​രം:  ഉ​​​മ്മ​​​ൻ ചാ​​​ണ്ടി
Saturday, June 25, 2022 12:32 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ ഓ​​​ഫീ​​​സ് ത​​​ക​​​ർ​​​ത്ത സം​​​ഭ​​​വ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നി​​​ല​​​പാ​​​ട് സം​​​ശ​​​യ​​​ക​​​ര​​​മാ​​​ണെ​​​ന്ന് ഉ​​​മ്മ​​​ൻ ചാ​​​ണ്ടി പ്ര​​​തി​​​ക​​​രി​​​ച്ചു.​​​കൃ​​​ത്യ​​​മാ​​​യ ആ​​​സൂ​​​ത്ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ന്ന​​​ത്. പോ​​​ലീ​​​സ് നോ​​​ക്കി നി​​​ൽ​​​ക്കെ​​​യാ​​​ണു സം​​​ഭ​​​വം ന​​​ട​​​ന്ന​​​തെ​​​ന്ന​​​ത് വ​​​ള​​​രെ ഗൗ​​​ര​​​വ​​​മേ​​​റി​​​യ വി​​​ഷ​​​യ​​​മാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.