കെ​എ​സ്ആ​ർ​ടി​സി​യി​ൽ ഞാ​യ​റാ​ഴ്ച മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗ​ത്തി​ന് അ​വ​ധി ഇ​ല്ല
കെ​എ​സ്ആ​ർ​ടി​സി​യി​ൽ  ഞാ​യ​റാ​ഴ്ച മെ​ക്കാ​നി​ക്ക​ൽ  വി​ഭാ​ഗ​ത്തി​ന് അ​വ​ധി ഇ​ല്ല
Saturday, June 25, 2022 12:32 AM IST
ചാ​​​ത്ത​​​ന്നൂ​​​ർ: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ വ​​​ർ​​​ക്ക് ഷോ​​​പ്പു​​​ക​​​ളി​​​ലെ മെ​​​ക്കാ​​​നി​​​ക്ക​​​ൽ വി​​​ഭാ​​​ഗം ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ഞാ​​​യ​​​റാ​​​ഴ്ച ദി​​​വ​​​സ​​​ത്തെ വീ​​​ക്ക് ലി ​​​ഓ​​​ഫ് ഇ​​​നി അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. ഡി​​​പ്പോ എ​​​ൻ​​​ജി​​​നി​​​യ​​​ർ​​​മാ​​​ർ, അ​​​സി​​​. എ​​​ൻ​​​ജി​​​നി​​​യ​​​ർ​​​മാ​​​ർ, വ​​​ർ​​​ക്സ് മാ​​​നേ​​​ജ​​​ർ എ​​​ന്നി​​​വ​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​വും ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ൽ വ​​​ർ​​​ക്ക് ഷോ​​​പ്പു​​​ക​​​ളി​​​ലു​​​ണ്ടാ​​​ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.