ഓഫീസ് ആക്രമിച്ചത് പ്രതിഷേധാർഹം: പി.ജെ. ജോസഫ്
ഓഫീസ് ആക്രമിച്ചത്  പ്രതിഷേധാർഹം:  പി.ജെ. ജോസഫ്
Saturday, June 25, 2022 12:32 AM IST
കോ​ട്ട​യം: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ക​ൽ​പ്പ​റ്റ​യി​ലെ ഓ​ഫീ​സ് ആ​ക്ര​മി​ച്ച​ത് അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ർ​ഹ​മെ​ന്ന് കേ​ര​ളാ കോ​ണ്‍ഗ്ര​സ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ്. പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നു​ണ്ടാ​യ വീ​ഴ്ച മ​റ​ച്ചു​വ​യ്ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് ത​ക​ർ​ത്ത ന​ട​പ​ടി അ​പ​ല​പ​നീ​യ​മാ​ണെ​ന്നും പി.​ജെ. ജോ​സ​ഫ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.