ജീവനക്കാരിയെ മർദിച്ച കേസ്: അഭിഭാഷകന്‍റെ അ​റ​സ്റ്റ് ത​ട​ഞ്ഞു
Saturday, June 25, 2022 12:31 AM IST
കൊ​​​ച്ചി: അ​​​ഭി​​​ഭാ​​​ഷ​​​ക ഓ​​​ഫീ​​​സി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രി​​​യെ മ​​​ര്‍ദി​​​ച്ച കേ​​​സി​​​ല്‍ കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വും നെ​​​ടു​​​മ​​​ങ്ങാ​​​ട് സ്വ​​​ദേ​​​ശി​​​യു​​​മാ​​​യ അ​​​ഡ്വ. ബി.​​​ആ​​​ര്‍.​​​എം. ഷ​​​ഫീ​​​റി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ന്ന​​​ത് ഹൈ​​​ക്കോ​​​ട​​​തി ത​​​ട​​​ഞ്ഞു. അ​​​ഡ്വ​​​ക്ക​​റ്റ് ക്ലാ​​​ര്‍​ക്കാ​​​യി 10 വ​​​ര്‍​ഷ​​​മാ​​​യി ജോ​​​ലി ചെ​​​യ്യു​​​ന്ന സ്ത്രീ​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ല്‍ നെ​​​ടു​​​മ​​​ങ്ങാ​​​ട് പോ​​​ലീ​​​സ് ഷ​​​ഫീ​​​റി​​​നെ​​​തി​​​രെ കേ​​​സെ​​​ടു​​​ത്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.