മെഡിസെപ് ആനുകൂല്യം ലഭിക്കുന്ന ആശുപത്രികൾ
മെഡിസെപ്  ആനുകൂല്യം ലഭിക്കുന്ന ആശുപത്രികൾ
Saturday, June 25, 2022 12:31 AM IST
തിരുവനന്തപുരം: സ​​ർ​​ക്കാ​​ർ ജീ​​വ​​ന​​ക്കാ​​ർ​​ക്കും പെ​​ൻ​​ഷ​​ൻ​​കാ​​ർ​​ക്കും വേ​​ണ്ടി​​യു​​ള്ള ആ​​രോ​​ഗ്യ ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് പ​​ദ്ധ​​തി​​യാ​​യ മെ​​ഡി​​സെ​​പി​​ൽ ചി​​കി​​ത്സാ ആ​​നു​​കൂ​​ല്യം ല​​ഭി​​ക്കു​​ന്ന ആ​​ശു​​പ​​ത്രി​​ക​​ൾ.

ആ​​ല​​പ്പു​​ഴ- സെ​​ഞ്ചു​​റി ഹോ​​സ്പി​​റ്റ​​ൽ, ദീ​​പ ഹോ​​സ്പി​​റ്റ​​ൽ, ദീ​​പ ഹോ​​സ്പി​​റ്റ​​ൽ ക​​രു​​വാ​​റ്റ, ജോ​​സ്കോ മ​​ൾ​​ട്ടി സ്പെ​​ഷാ​​ലി​​റ്റി ഹോ​​സ്പി​​റ്റ​​ൽ, പൂ​​ച്ചാ​​ക്ക​​ൽ മെ​​ഡി​​ക്ക​​ൽ സെ​​ന്‍റ​​ർ, പ്രോ​​വി​​ഡ​​ൻ​​സ് ഹോ​​സ്പി​​റ്റ​​ൽ, സാ​​ഗ​​ര ഹോ​​സ്പി​​റ്റ​​ൽ‌ പു​​ന്ന​​പ്ര, സെ​​ന്‍റ് തോ​​മ​​സ് മി​​ഷ​​ൻ ഹോ​​സ്പി​​റ്റ​​ൽ
കോ​​യ​​ന്പ​​ത്തൂ​​ർ-​​പി​​ൽ‌​​സ് ഹോ​​സ്പി​​റ്റ​​ൽ

ഡ​​ൽ​​ഹി-​​ആ​​ർ.​​എ​​സ്. ഗ്രോ​​വ​​ർ മെ​​മ്മോ​​റി​​യ​​ൽ ഹോ​​സ്പി​​റ്റ​​ൽ

ഗാ​​സി​​യ​​ബാ​​ദ്- അ​​മി കെ​​യ​​ർ ഹോ​​സ്പി​​റ്റ​​ൽ

മം​​ഗ​​ളൂ​​രു-​​യേനപോ​​യ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ഹോ​​സ്പി​​റ്റ​​ൽ

എ​​റ​​ണാ​​കു​​ളം- എ.​​പി. വ​​ർ​​ക്കി മി​​ഷ​​ൻ ഹോ​​സ്പി​​റ്റ​​ൽ‌, ഭാ​​ര​​ത് റൂ​​റ​​ൽ ഹോ​​സ്പി​​റ്റ​​ൽ ആ​​ൻ​​ഡ് ട്രെ​​യി​​നിം​​ഗ് സെ​​ന്‍റ​​ർ, സി​​റ്റി ഹോ​​സ്പി​​റ്റ​​ൽ പ്രൈ​​വ​​റ്റ് ലി​​മി​​റ്റ​​ഡ്, ഡോ​​ൺ ബോ​​സ്കോ ഹോ​​സ്പി​​റ്റ​​ൽ, കൊ​​ച്ചി ഐ ​​കെ​​യ​​ർ സെ​​ന്‍റ​​ർ പ്രൈ​​വ​​റ്റ് ലി​​മി​​റ്റ​​ഡ്, എം​​സി​​എ​​സ് ഹോ​​സ്പി​​റ്റ​​ൽ, രാ​​ജ​​ഗി​​രി ഹോ​​സ്പി​​റ്റ​​ൽ, സാ​​ൻ​​ജോ ഹോ​​സ്പി​​റ്റ​​ൽ‌, ശ്രീ​​യാ​​സ് ന​​ഴ്സിം​​ഗ് ഹോം, ​​സെ​​ന്‍റ് ജോ​​സ​​ഫ് ഹോ​​സ്പി​​റ്റ​​ൽ ട്ര​​സ്റ്റ്.

ഇ​​ടു​​ക്കി-​​അ​​ൽ അ​​സ​​ർ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ൻ​​ഡ് സൂ​​പ്പ​​ർ സ്പെ​​ഷാ​​ലി​​റ്റി ഹോ​​സ്പി​​റ്റ​​ൽ, അ​​ർ​​ച്ച​​ന ഹോ​​സ്പി​​റ്റ​​ൽ, ഇ​​ടു​​ക്കി ഡി​​സ്ട്രി​​ക്റ്റ് കോ-​​ഓ​​പ്പ​​റേ​​റ്റീ​​വ് ഹോ​​സ്പി​​റ്റ​​ൽ.

ക​​ണ്ണൂ​​ർ-​​എ​​കെ​​ജി മെ​​മ്മോ​​റി​​യ​​ൽ കോ-​​ഓ​​പ്പ​​റേ​​റ്റ​​വ് ഹോ​​സ്പി​​റ്റ​​ൽ, ഡോ.​​ബി​​നൂ​​സ് സ​​ൺ​​റ​​യി​​സ് ഐ​​കെ​​യ​​ർ കോ​​ഡ്സ് മെ​​ഡി​​ക്കെ​​യ​​ർ, ക​​ണ്ണൂ​​ർ മെ​​ഡി​​ക്ക​​ൽ​​കോ​​ള​​ജ്.

കാ​​സ​​ർ​​ഗോ​​ഡ്-​​എം​​എ​​എം കോം​​ട്ര​​സ്റ്റ് ഐ​​കെ​​യ​​ർ ഹോ​​സ്പി​​റ്റ​​ൽ, തേ​​ജ​​സ്വനി കോ-​​ഓ​​പ്പ​​റേ​​റ്റീ​​വ് ഹോ​​സ്പി​​റ്റ​​ൽ ആ​​ൻ​​ഡ് മെ​​ഡി​​ക്ക​​ൽ റി​​സ​​ർ‌​​ച്ച് സെ​​ന്‍റ​​ർ ലി​​മി​​റ്റ​​ഡ്

കൊ​​ല്ലം-​​അ​​ര​​വി​​ന്ദ് മെ​​ഡി​​ക്ക​​ൽ സെ​​ന്‍റ​​ർ, അ​​ഷ്ട​​മു​​ടി ഹോ​​സ്പി​​റ്റ​​ൽ ആ​​ൻ‌​​ഡ് ട്രോ​​മ കെ​​യ​​ർ സെ​​ന്‍റ​​ർ, അ​​സീ​​സി​​യ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ്, ബി ​​ആ​​ർ ഹോ​​സ്പി​​റ്റ​​ൽ റി​​സ​​ർ​​ച്ച് സെ​​ന്‍റ​​ർ, ഡോ. ​​നാ​​യേ​​ഴ്സ് ഹോ​​സ്പി​​റ്റ​​ൽ, മാ​​ർ തി​​യ​​ഡോ​​ഷ്യ​​സ് മെ​​മ്മോ​​റി​​യ​​ൽ മെ​​ഡി​​ക്ക​​ൽ മി​​ഷ​​ൻ ഹോ​​സ്പി​​റ്റ​​ൽ‌, മെ​​ഡി​​ട്രീ​​ന ഹോ​​സ്പി​​റ്റ​​ൽ, മേ​​ഴ്സി ഹോ​​സ്പി​​റ്റ​​ൽ, പ്ര​​ണ​​വം ഹോ​​സ്പി​​റ്റ​​ൽ പ്രൈ​​വ​​റ്റ് ലി​​മി​​റ്റ​​ഡ്, സെ​​ന്‍റ് തോ​​മ​​സ് ഹോ​​സ്പി​​റ്റ​​ൽ പു​​ന​​ലൂ​​ർ.

കോ​​ട്ട​​യം-​​ഹോ​​ളി ഗോ​​സ്റ്റ് മി​​ഷ​​ൻ ഹോ​​സ്പി​​റ്റ​​ൽ, ക​​ടു​​ത്തു​​രു​​ത്തി കോ-​​ഓ​​പ്പ​​റേ​​റ്റീ​​വ് ഹോ​​സ്പി​​റ്റ​​ൽ, ല​​യ​​ൺ​​സ് ചാ​​രി​​റ്റ​​ബി​​ൾ ട്ര​​സ്റ്റ് ഐ ​​ഹോ​​സ്പി​​റ്റ​​ൽ, മ​​ന്ദി​​രം ഹോ​​സ്പി​​റ്റ​​ൽ.

കോ​​ഴി​​ക്കോ​​ട്-​​ഇ​​എം​​എ​​സ് മെ​​മ്മോ​​റി​​യ​​ൽ കോ-​​ഓ​​പ്പ​​റേ​​റ്റീ​​വ് ഹോ​​സ്പി​​റ്റ​​ൽ ആ​​ൻ​​ഡ് റി​​സ​​ർ​​ച്ച് സെ​​ന്‍റ​​ർ, ഇ​​എം​​എ​​സ് മെ​​മ്മോ​​റി​​യ​​ൽ കോ-​​ഓ​​പ്പ​​റേ​​റ്റീ​​വ് കോ-​​ഓ​​പ്പ​​റേ​​റ്റീ​​വ് ഹോ​​സ്പി​​റ്റ​​ൽ ആ​​ൻ​​ഡ് റി​​സ​​ർ​​ച്ച് സെ​​ന്‍റ​​ർ, കെ​​എം​​സി​​ടി മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ഹോ​​സ്റ്റ​​ൽ, കൊ​​ടു​​വ​​ള്ളി ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് മെ​​ഡി​​ക്ക​​ൽ സ​​യ​​ൻ​​സ് പ്രൈ​​വ​​റ്റ് ലി​​മി​​റ്റ​​ഡ്, മ​​ല​​ബാ​​ർ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ഹോ​​സ്പി​​റ്റ​​ൽ ആ​​ൻ‌​​ഡ് റി​​സ​​ർ​​ച്ച് സെ​​ന്‍റ​​ർ, നാ​​ഷ​​ണ​​ൽ ഹോ​​സ്പി​​റ്റ​​ൽ, സ്മാ​​ർ​​ട്ട് ഹോ​​സ്പി​​റ്റ​​ൽ ആ​​ൻ​​ഡ് റി​​സ​​ർ​​ച്ച് സെ​​ന്‍റ​​ർ, ദി ​​വ​​ട​​ക​​ര സ​​ഹ​​ക​​ര​​ണ ആ​​ശു​​പ​​ത്രി ലി​​മി​​റ്റ​​ഡ്.


മ​​ല​​പ്പു​​റം- അ​​ൽ റെ​​ഹാ​​ൻ ഐ ​​ഹോ​​സ്പി​​റ്റ​​ൽ, സി​​എ​​ച്ച് മെ​​മ്മോ​​റി​​യ​​ൽ ഹോ​​സ്പി​​റ്റ​​ൽ, ഇ​​എം​​സി ഹോ​​സ്പി​​റ്റ​​ൽ, മാ​​നു മെ​​മ്മോ​​റി​​യ​​ൽ ഹോ​​സ്പി​​റ്റ​​ൽ, പി.​​ജി.​​മെ​​ഡി​​ക്ക​​ൽ ട്ര​​സ്റ്റ​​ൽ ഹോ​​സ്പി​​റ്റ​​ൽ.
പാ​​ല​​ക്കാ​​ട്-​​അ​​ഹ​​ല്യ ഡ​​യ​​ബ​​റ്റി​​ക്ക്സ് ഹോ​​സ്പി​​റ്റ​​ൽ, അ​​ഹി​​ല ഹോ​​സ്പി​​റ്റ​​ൽ, ബ​​ഥ​​നി മെ​​ഡി​​ക്ക​​ൽ സെ​​ന്‍റ​​ർ, ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഫോ​​ർ ക​​മ്മ്യൂ​​ണി​​റ്റി ആ​​ൻ​​ഡ് കോ​​ൺ​​റ്റീ​​വ് ന്യൂ​​റോ​​സ​​യ​​ൻ​​സ്, ക​​രു​​ണ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ഹോ​​സ്പി​​റ്റ​​ൽ, കേ​​ര​​ള മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ഹോ​​സ്പി​​റ്റ​​ൽ, സാ​​യ് മെ​​ഡി​​ക്ക​​ൽ ഹോ​​സ്പി​​റ്റ​​ൽ, സേ​​വ​​ന ഹോ​​സ്പി​​റ്റ​​ൽ ആ​​ൻ​​ഡ് റി​​സ​​ർ​​ച്ച് സെ​​ന്‍റ​​ർ

പ​​ത്ത​​നം​​തി​​ട്ട-​​ക്രി​​സ്റ്റ്യ​​ൻ മി​​ഷ​​ൻ ഹോ​​സ്പി​​റ്റ​​ൽ, കാ​​രു​​ണ്യ ഐ ​​ഹോ​​സ്പി​​റ്റ​​ൽ, ലൈ​​ഫ് ലൈ​​ൻ ഹോ​​സ്പി​​റ്റ​​ൽ, മ​​രി​​യ ഹോ​​സ്പി​​റ്റ​​ൽ, മൗ​​ണ്ട് സി​​യോ​​ൺ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ഹോ​​സ്പി​​റ്റ​​ൽ, മു​​ത്തൂ​​റ്റ് ഹെ​​ൽ​​ത്ത് കെ​​യ​​ർ പ്രൈ​​വ​​റ്റ് ലി​​മി​​റ്റ​​ഡ്, സെ​​ന്‍റ് തോ​​മ​​സ് ഹോ​​സ്പി​​റ്റ​​ൽ, സെ​​ന്‍റ് ഗ്രി​​ഗോ​​റി​​യോ​​സ് മെ​​ഡി​​ക്ക​​ൽ മി​​ഷ​​ൻ ഹോ​​സ്പി​​റ്റ​​ൽ.

തി​​രു​​വ​​ന​​ന്ത​​പു​​രം-​​അ​​മ​​ർ​​ദീ​​പ് ഐ ​​കെ​​യ​​ർ, ഡോ. ​​സോ​​മ​​ർ​​വെ​​ൽ മെ​​മ്മോ​​റി​​യ​​ൽ സി​​എ​​സ്ഐ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ൻ​​ഡ് ഹോ​​സ്പി​​റ്റ​​ൽ, ഇ​​ന്ത്യ ഹോ​​സ്പി​​റ്റ​​ൽ‌, കെ​​ടി​​സി​​ടി ഹോ​​സ്പി​​റ്റ​​ൽ, ലോ​​ർ​​ഡ്സ് ഹോ​​സ്പി​​റ്റ​​ൽ, പ​​ങ്ക​​ജ ക​​സ്തൂ​​രി മ​​ൾ​​ട്ടി സ്പെ​​ഷാ​​ലി​​റ്റി ഹോ​​സ്പി​​റ്റ​​ൽ, പി​​ആ​​ർ​​എ​​സ് ഹോ​​സ്പി​​റ്റ​​ൽ പ്രൈ​​വ​​റ്റ് ലി​​മി​​റ്റ​​ഡ്, പോ​​ൾ​​സ് മെ​​ഡി കെ​​യ​​ർ ഹോ​​സ്പി​​റ്റ​​ൽ, രു​​ഗ്‌​​മി​​ണി മെ​​മ്മോ​​റി​​യ​​ൽ ദേ​​വി ഹോ​​സ്പി​​റ്റ​​ൽ, സ​​ര​​സ്വ​​തി ഹോ​​സ്പി​​റ്റ​​ൽ, എ​​സ്പി ഫോ​​ർ​​ട്ട് ഹോ​​സ്പി​​റ്റ​​ൽ, എ​​സ്ആ​​ർ എ​​ഡ്യൂ​​ക്കേ​​ഷ​​ണ​​ൽ ആ​​ൻ​​ഡ് ചാ​​രി​​റ്റ​​ബി​​ൾ ട്ര​​സ്റ്റ്.

തൃ​​ശൂ​​ർ- അ​​സീ​​സി മി​​ഷ​​ൻ ഹോ​​സി​​പ്റ്റ​​ൽ, ദ​​യ ജ​​ന​​റ​​ൽ ഹോ​​സ്പി​​റ്റ​​ൽ, ഐ ​​വി​​ഷ​​ൻ ഐ ​​കെ​​യ​​ർ സെ​​ന്‍റ​​ർ, ഐ ​​വി​​ഷ​​ൻ ഐ ​​ഹോ​​സ്പി​​റ്റ​​ൽ കൂ​​ർ​​ക്ക​​ൻ​​ച്ചേ​​രി, ഐ ​​വി​​ഷ​​ൻ ഐ ​​ഹോ​​സ്പി​​റ്റ​​ൽ. പീ​​ച്ചി​​സ് ഹോ​​സ്പി​​റ്റ​​ൽ, രാ​​ജാ ചാ​​രി​​റ്റ​​ബി​​ൾ മെ​​ഡി​​ക്ക​​ൽ ട്ര​​സ്റ്റ്, ടി​​എം ഹോ​​സ്പി​​റ്റ​​ൽ.

‌വ​​യ​​നാ​​ട്- ഇ​​ഖ്റ ഹോ​​സ്പി​​റ്റ​​ൽ, കെ.​​ജെ. മെ​​ഡി​​ക്ക​​ൽ ട്ര​​സ്റ്റ് ഹോ​​സ്പി​​റ്റ​​ൽ, ലി​​യോ ഹോ​​സ്പി​​റ്റ​​ൽ, സ്വാ​​മി വി​​വേ​​കാ​​ന​​ന്ദ മെ​​ഡി​​ക്ക​​ൽ മി​​ഷ​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.