സൈക്കിളിൽ പോയ വിദ്യാർഥിയെ കാട്ടുപന്നി കുത്തിവീഴ്ത്തി
സൈക്കിളിൽ പോയ വിദ്യാർഥിയെ കാട്ടുപന്നി കുത്തിവീഴ്ത്തി
Sunday, May 29, 2022 1:46 AM IST
തി​​​രു​​​വ​​​മ്പാ​​​ടി (കോഴിക്കോട്): സൈ​​​ക്കി​​​ളി​​​ല്‍ സ​​​ഞ്ച​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന പ​​​ന്ത്ര​​​ണ്ടു​​​കാ​​​ര​​​നു കാ​​​ട്ടു​​​പ​​​ന്നി​​​യു​​​ടെ കു​​​ത്തേ​​​റ്റു.​​​ തി​​​രു​​​വ​​​മ്പാ​​​ടി ചേ​​​പ്പി​​​ലം​​​കോ​​​ടി​​​ല്‍ മു​​​ല്ല​​​പ്പ​​​ള്ളി സ​​​നൂ​​​പി​​​ന്‍റെ മ​​​ക​​​ന്‍ അ​​​ദ്‌​​​നാ​​​നാ​​​ണ് കാ​​​ട്ടു​​​പ​​​ന്നി​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ പ​​​രി​​​ക്കേ​​​റ്റ​​​ത്.​​​ ചേ​​​പ്പി​​​ലം​​​കോ​​​ട്-പൊ​​​ട്ട​​​ന്‍​കാ​​​വ് റോ​​​ഡി​​​ല്‍ വ​​​ച്ച് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 9.15നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. പ​​​രി​​​ക്കേ​​​റ്റ അ​​​ദ്‌​​​നാ​​​നെ തി​​​രു​​​വ​​​മ്പാ​​​ടി​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​ച്ചു. ഇ​​​രു കാ​​​ലു​​​ക​​​ളിലു​​​മാ​​​യി പ​​​തി​​​നാ​​​ല് തു​​​ന്ന​​​ലു​​​​​​ണ്ട്.


അ​​​ദ്‌​​​നാ​​​നെ ആ​​​ക്ര​​​മി​​​ച്ചോ​​​ടി​​​യ പ​​​ന്നി സ​​​മീ​​​പ​​​ത്തെ വീ​​​ടി​​​നു​​​ള്ളി​​​ല്‍ കു​​​ടു​​​ങ്ങി. തു​​​ട​​​ർ​​​ന്ന് വ​​​നം​​​വ​​​കു​​​പ്പി​​​ന്‍റെ എം ​​​പാ​​​ന​​​ല്‍ ഷൂ​​​ട്ട​​​ര്‍ തി​​​രു​​​വ​​​മ്പാ​​​ടി സ്വ​​​ദേ​​​ശി സി​​​ബി മ​​​ടി​​​ക്കാ​​​ങ്ക​​​ല്‍ എ​​​ത്തി കാ​​​ട്ടു​​​പ​​​ന്നി​​​യെ വെ​​​ടി​​​വ​​​ച്ചു കൊ​​​ന്നു.​​​ സേ​​​ക്ര​​​ഡ് ഹാ​​​ര്‍​ട്ട് യു​​​പി​​​ സ്‌​​​കൂ​​​ള്‍ ഏ​​​ഴാം ക്ലാ​​​സ് വി​​​ദ്യാ​​​ര്‍​ഥി​​​യാ​​​ണ് അ​​​ദ്‌​​​നാ​​​ന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.