ചോ​ദ്യംചെ​യ്യലിന് പി.സി. ജോർജ് ഇന്നു ഹാജരാകില്ല
ചോ​ദ്യംചെ​യ്യലിന് പി.സി. ജോർജ് ഇന്നു ഹാജരാകില്ല
Sunday, May 29, 2022 1:46 AM IST
തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം: വി​​​​​വാ​​​​​ദപ്ര​​​​​​സം​​​​​​ഗ കേ​​​​​​സി​​​​​​ൽ ചോ​​​​​​ദ്യം ചെ​​​​​​യ്യ​​​​​​ലി​​​​​​ന് ഇന്നു ഹാ​​​​​​ജ​​​​​​രാ​​​​​​കാ​​​​​​ൻ ഫോ​​​​​​ർ​​​​​​ട്ട് പോ​​​​​​ലീ​​​​​​സ് അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് ക​​​​​​മ്മീ​​​​​​ഷ​​​​​​ണ​​​​​​ർ പി.​​​​​​സി.​​​ ജോ​​​​​​ർ​​​​​​ജി​​​​​​നു നോ​​​​​​ട്ടീ​​​​​​സ് ന​​​​​​ൽ​​​​​​കി. എ​​​ന്നാ​​​ൽ, ഇ​​​ന്നു ഹാ​​​ജ​​​രാ​​​കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്ന് അ​​​റി​​​യി​​​ച്ചു​​​വെ​​​ന്നും തൃ​​​ക്കാ​​​ക്ക​​​ര​​​യി​​​ൽ എ​​​ത്തു​​​മെ​​​ന്നും പി.​​​സി. ജോ​​​ർ​​​ജ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.