തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: എ​ക്‌​സി​റ്റ് പോ​ളി​ന് നി​രോ​ധ​നം
തൃ​ക്കാ​ക്ക​ര  ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്:  എ​ക്‌​സി​റ്റ് പോ​ളി​ന്  നി​രോ​ധ​നം
Sunday, May 29, 2022 12:59 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തൃ​​​ക്കാ​​​ക്ക​​​ര ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന 31ന് ​​​രാ​​​വി​​​ലെ ഏ​​​ഴു​​​മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം ആ​​​റ് വ​​​രെ എ​​​ക്‌​​​സി​​​റ്റ് പോ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തും എ​​​ക്‌​​​സി​​​റ്റ് പോ​​​ൾ ഫ​​​ല​​​ങ്ങ​​​ൾ അ​​​ച്ച​​​ടി, ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യോ മ​​​റ്റെ​​​ന്തെ​​​ങ്കി​​​ലും ഉ​​​പാ​​​ധി​​​ക​​​ളി​​​ലൂ​​​ടെ​​​യോ പ്ര​​​സി​​​ദ്ധ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തും നി​​​രോ​​​ധി​​​ച്ച​​​താ​​​യി ചീ​​​ഫ് ഇ​​​ല​​​ക്ട്ര​​​ൽ ഓ​​​ഫീ​​​സ​​​ർ അ​​​റി​​​യി​​​ച്ചു.


ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള അ​​​ഭി​​​പ്രാ​​​യ സ​​​ർ​​​വേ, മ​​​റ്റേ​​​തെ​​​ങ്കി​​​ലും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് സ​​​ർ​​​വേ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള യാ​​​തൊ​​​രു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് കാ​​​ര്യ​​​ങ്ങ​​​ളും ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് മീ​​​ഡി​​​യ​​​യി​​​ൽ 29ന് ​​​വൈ​​​കു​​​ന്നേ​​​രം ആ​​​റു മു​​​ത​​​ൽ 31ന് ​​​വൈ​​​കു​​​ന്നേ​​​രം ആ​​​റ്‌​​​വ​​​രെ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​ന്ന​​​തും നി​​​രോ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.