അ​ശ്ലീ​ലവീ​ഡി​യോ പ്ര​ചാര​ണം: ര​ണ്ടു​പേ​ര്‍​ കൂടി പി​ടി​യി​ല്‍
Sunday, May 29, 2022 12:58 AM IST
കൊ​​​ച്ചി: തൃ​​​ക്കാ​​​ക്ക​​​ര​​യി​​ലെ എ​​​ല്‍​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍​ഥി ഡോ. ​​​ജോ ജോ​​​സ​​​ഫി​​​ന്‍റെ പേ​​​രി​​​ല്‍ അ​​​ശ്ലീ​​​ല വീ​​​ഡി​​​യോ പ്ര​​​ച​​​രി​​​പ്പി​​​ച്ച കേ​​​സി​​​ല്‍ ര​​​ണ്ടു​ പേ​​​ര്‍​കൂ​​​ടി പി​​​ടി​​​യി​​​ലാ​​​യി. ക​​​ള​​​മ​​​ശേ​​​രി എ​​​ച്ച്എം​​​ടി സ്വ​​​ദേ​​​ശി ഷി​​​ബു (48), ക​​​ണ്ണൂ​​​ര്‍ കേ​​​ള​​​കം സ്വ​​​ദേ​​​ശി അ​​​ബ്ദു​​​ള്‍ റ​​​ഹ്‌മാ​​​ന്‍ (36) എ​​ന്നി​​​വ​​​രെ​​​യാ​​​ണ് തൃ​​​ക്കാ​​​ക്ക​​​ര പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. കേ​​​സി​​​ല്‍ വെ​​ള്ളി​​യാ​​ഴ്ച ര​​​ണ്ടു ​പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു. ഇ​​​തോ​​​ടെ കേ​​​സി​​​ല്‍ പി​​​ടി​​​യി​​​ലാ​​​യ​​​വ​​​രു​​​ടെ എ​​​ണ്ണം നാ​​​ലാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.