യു​ഡി​ഐ​ഡി ര​ജി​സ്ട്രേ​ഷ​ന് 30 രൂ​പ​യി​ൽ കൂ​ടു​ത​ൽ വാ​ങ്ങ​രു​ത്
Sunday, May 29, 2022 12:58 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​മൂ​​​ഹ്യ നീ​​​തി വ​​​കു​​​പ്പി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ​​​ക്കാ​​​യി ന​​​ൽ​​​കി​​​വ​​​രു​​​ന്ന യു​​​ഡി​​​ഐ​​​ഡി കാ​​​ർ​​​ഡി​​​ന് അ​​​ക്ഷ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ൾ മു​​​ഖേ​​​ന ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള സേ​​​വ​​​ന​​​നി​​​ര​​​ക്ക് പ​​​ര​​​മാ​​​വ​​​ധി 30 രൂ​​​പ​​​യാ​​​യി നി​​​ശ്ച​​​യി​​​ച്ച​​​താ​​​യി ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ-സാ​​​മൂ​​​ഹ്യ​​​നീ​​​തി മ​​​ന്ത്രി ഡോ. ​​​ആ​​​ർ. ബി​​​ന്ദു അ​​​റി​​​യി​​​ച്ചു.


സ്‌​​​കാ​​​നിം​​​ഗും പ്രി​​​ന്‍റിം​​​ഗും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​ണ് പ​​​ര​​​മാ​​​വ​​​ധി 30 രൂ​​​പ നി​​​ശ്ച​​​യി​​​ച്ച് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്.​​നി​​​ശ്ച​​​യി​​​ച്ച​​​തി​​​ൽ നി​​​ന്നും കൂ​​​ടു​​​ത​​​ൽ തു​​​ക പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നും ഈ​​​ടാ​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് ജി​​​ല്ലാ പ്രോ​​​ജ​​​ക്റ്റ് മാ​​​നേ​​​ജ​​​ർ​​​മാ​​​ർ ഉ​​​റ​​​പ്പ് വ​​​രു​​​ത്ത​​​ണ​​​മെ​​​ന്ന് മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.