പി.​സി. ജോ​ര്‍​ജ് തൃ​ക്കാ​ക്ക​ര​യിൽ വരുന്നതിനെ മു​ഖ്യ​മ​ന്ത്രി ഭ​യ​ക്കു​ന്നു: കൃ​ഷ്ണ​ദാ​സ്
പി.​സി. ജോ​ര്‍​ജ് തൃ​ക്കാ​ക്ക​ര​യിൽ വരുന്നതിനെ മു​ഖ്യ​മ​ന്ത്രി ഭ​യ​ക്കു​ന്നു: കൃ​ഷ്ണ​ദാ​സ്
Sunday, May 29, 2022 12:58 AM IST
കൊ​​​ച്ചി: തൃ​​​ക്കാ​​​ക്ക​​​ര​​​യി​​​ലേ​​​ക്കു​​​ള്ള പി.​​​സി. ജോ​​​ര്‍​ജി​​​ന്‍റെ വ​​​ര​​​വു ത​​​ട​​​യാ​​​നാ​​​ണ് ഇ​​​ന്നു തി​​രു​​വ​​ന​​ന്ത​​പു​​രം ഫോ​​​ര്‍​ട്ട് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ല്‍ ഹാ​​​ജ​​​രാ​​​കാ​​​ന്‍ അ​​​ദ്ദേ​​​ഹ​​​ത്തോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് ബി​​​ജെ​​​പി ദേ​​​ശീ​​​യ നി​​​ര്‍​വാ​​​ഹ​​​ക സ​​​മി​​​തി അം​​​ഗം പി.​​​കെ. കൃ​​​ഷ്ണ​​​ദാ​​​സ്. പി.​​​സി. ജോ​​​ര്‍​ജ് തൃ​​​ക്കാ​​​ക്ക​​​ര​​​യി​​​ലെ​​​ത്തി വോ​​​ട്ട​​​ര്‍​മാ​​​രോ​​​ട് സം​​​വ​​​ദി​​​ക്കും. ആ​​​ര്‍​ക്കും ത​​​ട​​​യാ​​​നാ​​​വി​​​ല്ലെ​​​ന്നും കൃ​​​ഷ്ണ​​​ദാ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.