പീ​​​ഡനശ്ര​മം: ഉ​ദ്യോ​ഗ​സ്ഥ​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു
Sunday, May 29, 2022 12:58 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ത്ത​​​നം​​​തി​​​ട്ട ഗ​​​വി ഫോ​​​റ​​​സ്റ്റ് സ്റ്റേ​​​ഷ​​​നി​​​ലെ താ​​​ത്കാ​​​ലി​​​ക വ​​​നി​​​താ​​​ വാ​​​ച്ച​​​റെ പീ​​​ഡി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചു​​​വെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ ആ​​​രോ​​​പ​​​ണ വി​​​ധേ​​​യ​​​നാ​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ സ​​​ർ​​​വീ​​​സി​​​ൽ നി​​​ന്നും സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ വി​​​ശ​​​ദ​​​മാ​​​യ റി​​​പ്പോ​​​ർ​​​ട്ടു സ​​​മ​​​ർ​​​പ്പി​​​ക്കു​​​വാ​​​ൻ മ​​​ന്ത്രി എ.​​​കെ.​​​ശ​​​ശീ​​​ന്ദ്ര​​​ൻ വ​​​നം വ​​​കു​​​പ്പ് മേ​​​ധാ​​​വി​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.