ക​ണ്ണൂ​രി​ൽ അ​ഞ്ചു കി​ലോ ക​ഞ്ചാ​വു​മാ​യി ബി​ഹാ​ർ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ
ക​ണ്ണൂ​രി​ൽ അ​ഞ്ചു കി​ലോ ക​ഞ്ചാ​വു​മാ​യി ബി​ഹാ​ർ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ
Saturday, May 28, 2022 1:11 AM IST
ക​​​ണ്ണൂ​​​ർ: ക​​​ണ്ണൂ​​​ർ ന​​​ഗ​​​ര​​​ത്തി​​​ൽ എ​​​ക്സൈ​​​സ് സം​​​ഘം ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ അ​​​ഞ്ചു കി​​​ലോ ക​​​ഞ്ചാ​​​വു​​​മാ​​​യി ബി​​​ഹാ​​​ർ സ്വ​​​ദേ​​​ശി അ​​​റ​​​സ്റ്റി​​​ൽ. ബി​​​ഹാ​​​ർ സി​​​വാ​​​ൻ ജി​​​ല്ല​​​യി​​​ലെ രാ​​​ജേ​​​ഷ് മാ​​​ജി എ​​​ന്ന റി​​​ത്വി​​​ക്ക് (27) ആ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

എ​​​ക്സൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ ഉ​​​ത്ത​​​ര​​​മേ​​​ഖ​​​ല സ്ക്വാ​​​ഡി​​​നു ല​​​ഭി​​​ച്ച ര​​​ഹ​​​സ്യ​​വി​​​വ​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ക​​​ണ്ണൂ​​​ർ എ​​​ക്സൈ​​​സ് റേ​​​ഞ്ച് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ സി​​​നു കൊ​​​യി​​​ല്യ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ക​​​ണ്ണൂ​​​ർ പി​​​ള്ള​​​യാ​​​ർ കോ​​​വി​​​ലി​​​ന​​​ടു​​​ത്തു​​​ള്ള ഒ​​​രു ലോ​​​ഡ്ജ് പ​​​രി​​​സ​​​ര​​​ത്തുവ​​​ച്ചാ​​​ണ് ഇ​​​യാ​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

നാ​​​ട്ടി​​​ലേ​​​ക്കു പോ​​​യി തി​​​രി​​​ച്ചു​​​വ​​​രു​​​ന്പോ​​​ൾ കൊ​​​ണ്ടു​​​വ​​​രു​​​ന്ന ക​​​ഞ്ചാ​​​വ് ലോ​​​ഡ്ജു​​​ക​​​ളി​​​ൽ മാ​​​സ വാ​​​ട​​​ക​​​യ്ക്ക് മു​​​റി​​​യെ​​​ടു​​​ത്ത​​​ശേ​​​ഷം ചെ​​​റു പൊ​​​തി​​​ക​​​ളാ​​​ക്കി വി​​​ൽ​​​ക്കു​​​ന്ന രീ​​​തി​​​യാ​​​ണ് ഇ​​​യാ​​​ളു​​​ടേ​​​ത്. പ്ര​​​ധാ​​​ന​​​മാ​​​യും ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചാ​​ണു വി​​​ല്പ​​​ന. ഒ​​​ഡീ​​​ഷ​​​യി​​​ല്‍​നി​​​ന്നാ​​​ണു പ്ര​​​തി ക​​​ഞ്ചാ​​​വ് എ​​​ത്തി​​​ച്ച​​​ത്.


പ്രി​​​വ​​​ന്‍റീ​​​വ് ഓ​​​ഫീ​​​സ​​​ർ എം.​​​കെ. സ​​​ന്തോ​​​ഷ്, സി​​​വി​​​ൽ എ​​​ക്സൈ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രാ​​​യ പി.​​​പി. സു​​​ഹൈ​​​ൽ, എം.​​​സ​​​ജി​​​ത്ത്, ടി.​​​അ​​​നീ​​​ഷ്, കെ.​​​പി.​​​റോ​​​ഷി, എ​​​ക്സൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ സ്ക്വാ​​​ഡ് അം​​​ഗ​​​ങ്ങ​​​ളാ​​​യ പി. ​​​ജ​​​ലീ​​​ഷ്, കെ.​​​ ബി​​​നീ​​​ഷ്, സൈ​​​ബ​​​ർ സെ​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​യ ടി.​​​ സ​​​ന​​​ലേ​​​ഷ്, സു​​​ഹീ​​​ഷ് എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്നാ​​​ണ് ഇ​​​യാ​​​ളെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.