പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ൽ: ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കും
പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ൽ: ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കും
Saturday, May 28, 2022 1:11 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഏ​​​റ്റു​​​മാ​​​നൂ​​​ർ- കോ​​​ട്ട​​​യം- ചി​​​ങ്ങ​​​വ​​​നം ഇ​​​ര​​​ട്ട​​​പ്പാ​​​ത ക​​​മ്മീ​​​ഷ​​​നിം​​​ഗി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി നാ​​​ളെ പ​​​തി​​​മൂ​​​ന്നു ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സു​​​ക​​​ൾ റ​​​ദ്ദാ​​​ക്കി. കൂ​​​ടാ​​​തെ ഏ​​​താ​​​നും സ​​​ർ​​​വീ​​​സു​​​ക​​​ൾ ഭാ​​​ഗി​​​ക​​​മാ​​​യി റ​​​ദ്ദാ​​​ക്കു​​​ക​​​യും ചി​​​ല ട്രെ​​​യി​​​നു​​​ക​​​ൾ ആ​​​ല​​​പ്പു​​​ഴ വ​​​ഴി തി​​​രി​​​ച്ചു വി​​​ടു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്.

റ​​​ദ്ദാ​​​ക്കി​​​യ സ​​​ർ​​​വീ​​​സു​​​ക​​​ൾ

ഇ​​​ന്നു ചെ​​​ന്നൈ​​​യി​​​ൽ നി​​​ന്നു പു​​​റ​​​പ്പെ​​​ടു​​​ന്ന ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ൽ- തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​യി​​​ൽ, നാ​​​ള​​​ത്തെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ൽ മെ​​​യി​​​ൽ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- ക​​​ണ്ണൂ​​​ർ ജ​​​ന​​​ശ​​​താ​​​ബ്ദി എ​​​ക്സ്പ്ര​​​സ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- ഷൊ​​​ർ​​​ണൂ​​​ർ വേ​​​ണാ​​​ട് എ​​​ക്സ്പ്ര​​​സ്, ഷൊ​​​ർ​​​ണൂ​​​ർ- തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വേ​​​ണാ​​​ട് എ​​​ക്സ്പ്ര​​​സ്, പു​​​ന​​​ലൂ​​​ർ- ഗു​​​രു​​​വാ​​​യൂ​​​ർ എ​​​ക്സ്പ്ര​​​സ്, ഗു​​​രു​​​വാ​​​യൂ​​​ർ - പു​​​ന​​​ലൂ​​​ർ എ​​​ക്സ്പ്ര​​​സ്, എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ- ആ​​​ല​​​പ്പു​​​ഴ അ​​​ണ്‍​റി​​​സ​​​ർ​​​വ്ഡ് എ​​​ക്സ്പ്ര​​​സ് സ്പെ​​​ഷ​​​ൽ, ആ​​​ല​​​പ്പു​​​ഴ- എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ അ​​​ണ്‍​റി​​​സ​​​ർ​​​വ്ഡ് എ​​​ക്സ്പ്ര​​​സ് സ്പെ​​​ഷ​​​ൽ, കൊ​​​ല്ലം- എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ മെ​​​മു, എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ - കൊ​​​ല്ലം മെ​​​മു, എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ - കാ​​​യം​​​കു​​​ളം ജം​​​ഗ്ഷ​​​ൻ അ​​​ണ്‍​റി​​​സ​​​ർ​​​വ്ഡ് എ​​​ക്സ്പ്ര​​​സ് സ്പെ​​​ഷ​​​ൽ.

കാ​​​യം​​​കു​​​ളം ജം​​​ഗ്ഷ​​​ൻ- എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ അ​​​ണ്‍​റി​​​സ​​​ർ​​​വ്ഡ് എ​​​ക്സ്പ്ര​​​സ് സ്പെ​​​ഷ​​​ൽ നാ​​​ളെ​​​യും തി​​​ങ്ക​​​ളാ​​​ഴ്ച​​​യും റ​​​ദ്ദാ​​​ക്കി. കോ​​​ട്ട​​​യം- കൊ​​​ല്ലം അ​​​ണ്‍​റി​​​സ​​​ർ​​​വ്ഡ് എ​​​ക്സ്പ്ര​​​സ് സ്പെ​​​ഷ​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച റ​​​ദ്ദാ​​​ക്കി.

ഭാ​​​ഗി​​​ക​​​മാ​​​യി റ​​​ദ്ദാ​​​ക്കി​​​യ സ​​​ർ​​​വീ​​​സു​​​ക​​​ൾ

ഇ​​​ന്നു പു​​​റ​​​പ്പെ​​​ടു​​​ന്ന സെ​​​ക്ക​​​ന്തരാ​​​ബാ​​​ദ്- തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ശ​​​ബ​​​രി എ​​​ക്സ്പ്ര​​​സ് നാ​​​ളെ തൃ​​​ശൂ​​​രി​​​ൽ യാ​​​ത്ര അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- സെ​​​ക്ക​​​ന്തരാ​​​ബാ​​​ദ് ശ​​​ബ​​​രി എ​​​ക്സ്പ്ര​​​സ് ഇ​​​ന്ന് തൃ​​​ശൂ​​​രി​​​ൽ നി​​​ന്നാ​​​കും പു​​​റ​​​പ്പെ​​​ടു​​​ക. നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ- മം​​​ഗ​​​ളൂ​​​രു പ​​​ര​​​ശു​​​റാം എ​​​ക്സ്പ്ര​​​സ് ഷൊ​​​ർ​​​ണൂ​​​രി​​​ൽ നി​​​ന്നാ​​​കും പു​​​റ​​​പ്പെ​​​ടു​​​ക. തി​​​ങ്ക​​​ളാ​​​ഴ്ച നി​​​ല​​​ന്പൂ​​​രി​​​ൽ നി​​​ന്നു പു​​​റ​​​പ്പെ​​​ടു​​​ന്ന നി​​​ല​​​ന്പൂ​​​ർ റോ​​​ഡ്- കോ​​​ട്ട​​​യം എ​​​ക്സ്പ്ര​​​സ് എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍ സ്റ്റേ​​​ഷ​​​നി​​​ൽ യാ​​​ത്ര അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും. കോ​​​ട്ട​​​യം- നി​​​ല​​​ന്പൂ​​​ർ റോ​​​ഡ് എ​​​ക്സ്പ്ര​​​സ് എ​​​റ​​​ണാ​​​കു​​​ള​​​ത്തു നി​​​ന്നു യാ​​​ത്ര ആ​​​രം​​​ഭി​​​ക്കും. തി​​​ങ്ക​​​ളാ​​​ഴ്ച​​​ത്തെ നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ- കോ​​​ട്ട​​​യം എ​​​ക്സ്പ്ര​​​സ് കൊ​​​ല്ല​​​ത്തു യാ​​​ത്ര അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും.


ആ​​​ല​​​പ്പു​​​ഴ വ​​​ഴി തി​​​രി​​​ച്ചു വി​​​ടു​​​ന്ന ട്രെ​​​യി​​​നു​​​ക​​​ൾ

ഇ​​​ന്ന​​​ത്തെ ബം​​​ഗ​​​ളൂ​​​രു- ക​​​ന്യാ​​​കു​​​മാ​​​രി ഐ​​​ല​​​ൻ​​​ഡ് എ​​​ക്സ്പ്ര​​​സ്, ലോ​​​ക​​​മാ​​​ന്യ​​​തി​​​ല​​​ക് - കൊ​​​ച്ചു​​​വേ​​​ളി എ​​​ക്സ്പ്ര​​​സ് എ​​​ന്നി​​​വ​​​യും നാ​​​ള​​​ത്തെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- ന്യൂ​​​ഡ​​​ൽ​​​ഹി കേ​​​ര​​​ള എ​​​ക്സ്പ്ര​​​സ്, ക​​​ന്യാ​​​കു​​​മാ​​​രി- പൂ​​​നെ എ​​​ക്സ്പ്ര​​​സ്, മം​​​ഗ​​​ളൂ​​​രു- നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ പ​​​ര​​​ശു​​​റാം എ​​​ക്സ്പ്ര​​​സ്, കൊ​​​ച്ചു​​​വേ​​​ളി - ലോ​​​ക​​​മാ​​​ന്യ തി​​​ല​​​ക് ഗ​​​രീ​​​ബ് ര​​​ഥ് എ​​​ക്സ്പ്ര​​​സ്, ക​​​ന്യാ​​​കു​​​മാ​​​രി - കെഎ​​​സ്ആ​​​ർ ബം​​​ഗ​​​ളൂ​​​രു ഐ​​​ല​​​ൻ​​​ഡ് എ​​​ക്സ്പ്ര​​​സ്, നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ- ഷാ​​​ലി​​​മാ​​​ർ ഗു​​​രു​​​ദേ​​​വ് എ​​​ക്സ്പ്ര​​​സ് എ​​​ന്നീ ട്രെ​​​യി​​​നു​​​ക​​​ൾ ആ​​​ല​​​പ്പു​​​ഴ വ​​​ഴി തി​​​രി​​​ച്ചു​​​വി​​​ടും.

നാ​​​ള​​​ത്തെ പാ​​​ല​​​ക്കാ​​​ട്- തി​​​രു​​​നെ​​​ൽ​​​വേ​​​ലി പാ​​​ല​​​രു​​​വി എ​​​ക്സ്പ്ര​​​സ് പാ​​​ല​​​ക്കാ​​​ടു നി​​​ന്ന് ഒ​​​രു മ​​​ണി​​​ക്കൂ​​​ർ 15 മി​​​നി​​​റ്റ് വൈ​​​കി വൈ​​​കു​​​ന്നേ​​​രം 5.20 നു ​​​മാ​​​ത്ര​​​മേ പു​​​റ​​​പ്പെ​​​ടു​​​ക​​​യു​​​ള്ളു.

ഏ​​​റ്റു​​​മാ​​​നൂ​​​രി​​​ൽ സ്റ്റോ​​​പ്പ്

ഇ​​​ന്ന​​​ത്തെ തി​​​രു​​​നെ​​​ൽ​​​വേ​​​ലി- പാ​​​ല​​​ക്കാ​​​ട് പാ​​​ല​​​രു​​​വി എ​​​ക്സ്പ്ര​​​സി​​​നും നാ​​​ള​​​ത്തെ പാ​​​ല​​​ക്കാ​​​ട്- തി​​​രു​​​നെ​​​ൽ​​​വേ​​​ലി പാ​​​ല​​​രു​​​വി എ​​​ക്സ്പ്ര​​​സി​​​നും ഏ​​​റ്റു​​​മാ​​​നൂ​​​ർ സ്റ്റേ​​​ഷ​​​നി​​​ൽ സ്റ്റോ​​​പ്പ് അ​​​നു​​​വ​​​ദി​​​ച്ചു.

നാ​​​ളെ പ്ര​​​ത്യേ​​​ക മെ​​​മു

കൊ​​​ല്ലം- ച​​​ങ്ങ​​​നാ​​​ശേ​​​രി മെ​​​മു എ​​​ക്സ്പ്ര​​​സ് സ്പെ​​​ഷ​​​ൽ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തും. കൊ​​​ല്ല​​​ത്തു നി​​​ന്നു രാ​​​വി​​​ലെ 6.15 നു ​​​പു​​​റ​​​പ്പെ​​​ട്ട് ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യി​​​ൽ 7.55 ന് ​​​എ​​​ത്തി​​​ച്ചേ​​​രും. ച​​​ങ്ങ​​​നാ​​​ശേ​​​രി - കൊ​​​ല്ലം മെ​​​മു ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യി​​​ൽ നി​​​ന്ന് രാ​​​ത്രി 7.04 നു ​​​പു​​​റ​​​പ്പെ​​​ട്ട് 8.43 ന് ​​​കൊ​​​ല്ല​​​ത്ത് എ​​​ത്തി​​​ച്ചേ​​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.