‘ച​​​മ​​​യം’ മികച്ച ചലച്ചിത്രഗ്രന്ഥം
Saturday, May 28, 2022 1:11 AM IST
തിരുവനന്തപുരം: മി​​​ക​​​ച്ച ച​​​ല​​​ച്ചി​​​ത്ര ഗ്ര​​​ന്ഥ​​​മാ​​​യി പ​​​ട്ട​​​ണം റ​​​ഷീ​​​ദി​​​ന്‍റെ ച​​​മ​​​യം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.​​ച​​​ല​​​ച്ചി​​​ത്ര ലേ​​​ഖ​​​ന​​​മാ​​​യി ഡോ. ​​​രാ​​​കേ​​​ഷ് ചെ​​​റു​​​കോ​​​ട് ര​​​ചി​​​ച്ച ജോ​​​ർ​​​ജ്കു​​​ട്ടി​​​യും മ​​​ല​​​യാ​​​ളി​​​യു​​​ടെ ഉ​​​ഭ​​​യ​​​ഭാ​​​വ​​​ന​​​യും എ​​​ന്ന ലേ​​​ഖ​​​നം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

142 ച​​​ല​​​ച്ചി​​​ത്ര​​​ങ്ങ​​​ളാ​​​ണ് പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ​​​ക്കാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്ക​​​പ്പെ​​​ട്ട​​​ത്. മൂ​​​ന്നു ഘ​​​ട്ട​​​ങ്ങ​​​ൾ നീ​​​ണ്ട പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു ശേ​​​ഷ​​​മാ​​​ണ് സ​​​യ്യി​​​ദ് അ​​​ഖ്ത​​​ർ മി​​​ർ​​​സ ജൂ​​​റി ചെ​​​യ​​​ർ​​​മാ​​​നാ​​​യ അ​​​ന്തി​​​മ വി​​​ധി നി​​​ർ​​​ണ​​​യ സ​​​മി​​​തി പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് അ​​​ർ​​​ഹ​​​രാ​​​യ​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.


ച​​​ല​​​ച്ചി​​​ത്ര മേ​​​ഖ​​​ല​​​യി​​​ൽ ട്രാ​​​ൻ​​​സ്ജ​​​ൻ​​​ഡ​​​ർ വ്യ​​​ക്തി​​​ക​​​ളു​​​ടെ മു​​​ന്നേ​​​റ്റ​​​ത്തി​​​നും ഇ​​​ത്ത​​​വ​​​ണ​​​ത്തെ സി​​​നി​​​മാ മേ​​​ഖ​​​ല സാ​​​ക്ഷ്യം വ​​​ഹി​​​ച്ചു.

സ​​​യ്യി​​​ദ് അ​​​ഖ്ത​​​ർ മി​​​ർ​​​സ ചെ​​​യ​​​ർ​​​മാ​​​നും ഡോ.​​​കെ. ഗോ​​​പി​​​നാ​​​ഥ​​​ൻ, സു​​​ന്ദ​​​ർ​​​ദാ​​​സ്, ബോം​​​ബൈ ജ​​​യ​​​ശ്രീ, സു​​​രേ​​​ഷ് ത്രി​​​വേ​​​ണി, ഹ​​​രി​​​ന്ദ്ര​​​നാ​​​ഥ് ദ്വാ​​​ര​​​ക് വാ​​​ര്യ​​​ർ, ഫൗ​​​സി​​​യ ഫാ​​​ത്തി​​​മ എ​​​ന്നി​​​വ​​​ർ അം​​​ഗ​​​ങ്ങ​​​ളും സി. ​​​അ​​​ജോ​​​യ് മെ​​​ന്പ​​​ർ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ ജൂ​​​റി​​​യാ​​​ണ് പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ നി​​​ർ​​​ണ​​​യി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.