ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: തു​ട​ര​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സ​മ​യം തേ​ടി സ​ര്‍​ക്കാ​ര്‍
ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: തു​ട​ര​ന്വേ​ഷ​ണം  പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സ​മ​യം തേ​ടി സ​ര്‍​ക്കാ​ര്‍
Saturday, May 28, 2022 1:11 AM IST
കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ല്‍ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണം പൂ​​​ര്‍​ത്തി​​​യാ​​​ക്കാ​​​ന്‍ മൂ​​​ന്നു മാ​​​സം കൂ​​​ടി സ​​​മ​​​യം തേ​​​ടി സ​​​ര്‍​ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍​ജി ന​​​ല്‍​കി. നേ​​​ര​​​ത്തെ ഹൈ​​​ക്കോ​​​ട​​​തി അ​​​നു​​​വ​​​ദി​​​ച്ച സ​​​മ​​​യം മേ​​​യ് 31 ന് ​​​അ​​​വ​​​സാ​​​നി​​​ക്കാ​​​നി​​​രി​​​ക്കെ​​​യാ​​​ണ് കൂ​​​ടു​​​ത​​​ല്‍ സ​​​മ​​​യം തേ​​​ടി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.