സ്കൂ​ളു​ക​ളി​ലെ താ​ത്കാ​ലി​ക നി​യ​മ​നം:മാ​ര്‍​ഗ​രേ​ഖ​ പു​റ​ത്തി​റ​ക്കി
Saturday, May 28, 2022 1:11 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത സ്കൂ​​​ളു​​​ക​​​ളി​​​ല്‍ അ​​​ടു​​​ത്ത അ​​​ധ്യ​​​യ​​​ന​​​വ​​​ര്‍​ഷ​​​ത്തേ​​​യ്ക്കു​​​ള്ള താ​​​ത്കാ​​​ത​​​ലി​​​ക അ​​​ധ്യാ​​​പ​​​ക,അ​​​ന​​​ധ്യാ​​​പ​​​ക​​​നി​​​യ​​​മ​​​നം സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള മാ​​​ര്‍​ഗ​​​രേ​​​ഖ സ​​​ര്‍​ക്കാ​​​ര്‍ പു​​​റ​​​ത്തി​​​റ​​​ക്കി.

നി​​​ല​​​വി​​​ലു​​​ള്ള ത​​​സ്തി​​​കാ നി​​​ര്‍​ണ​​​യ ഉ​​​ത്ത​​​ര​​​വ് പ്ര​​​കാ​​​രം ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ല്‍ അ​​​ധ്യാ​​​പ​​​ക​​​ര്‍ അ​​​ധി​​​ക​​​മെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ സ്കൂ​​​ളു​​​ക​​​ളി​​​ല്‍ അ​​​വ​​​ര്‍ തു​​​ട​​​രു​​​ന്നു​​​വെ​​​ങ്കി​​​ല്‍ ആ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ദി​​​വ​​​സ​​​വേ​​​ത​​​നാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ നി​​​യ​​​മ​​​നം ന​​​ട​​​ത്ത​​​രു​​​തെ​​​ന്നു മാ​​​ര്‍​ഗ​​​രേ​​​ഖ​​​യി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. അ​​​ധി​​​ക​​​മാ​​​യി ക​​​ണ്ടെ​​​ത്തി​​​യ അ​​​ധ്യാ​​​പ​​​ക​​​രെ നി​​​ല​​​വി​​​ലു​​​ള്ള ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് സ്ഥ​​​ലം മാ​​​റ്റി ക്ര​​​മീ​​​ക​​​രി​​​ക്ക​​​ണം. പി​​​എ​​​സ്‌​​​സി റാ​​​ങ്ക് ലി​​​സ്റ്റോ, ഷോ​​​ര്‍​ട്ട് ലി​​​സ്റ്റോ നി​​​ല​​​നി​​​ല്ക്കു​​​ന്ന ജി​​​ല്ല​​​ക​​​ളി​​​ല്‍ ആ ​​​ലി​​​സ്റ്റി​​​ല്‍ ഉ​​​ള്‍​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ല്‍ അ​​​വ​​​ര്‍​ക്ക് മു​​​ന്‍​ഗ​​​ണ​​​ന ന​​​ല്ക​​​ണം.


പ​​​ക്ഷേ ആ ​​​അ​​​ധ്യാ​​​പ​​​ക​​​ന്‍റെ സേ​​​വ​​​ന വ്യ​​​വ​​​സ്ഥ​​​ക​​​ള്‍ ഭാ​​​വി​​​യി​​​ല്‍ പി​​​എ​​​സ്‌​​​സി മു​​​ഖേ​​​നെ​​​യു​​​ള്ള സ്ഥി​​​ര​​​നി​​​യ​​​മ​​​നം ല​​​ഭി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ല്‍ . ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍​ക്ക് ഒ​​​ന്നും ക​​​ണ​​​ക്കാ​​​ക്കി​​​ല്ല. കെ ​​​ടെ​​​റ്റ് യോ​​​ഗ്യ​​​ത നേ​​​ടി​​​യ, ഇ​​​ള​​​വ് ല​​​ഭി​​​ച്ച അ​​​ധ്യാ​​​പ​​​ക​​​രെ​​​യാ​​​ണ് ദി​​​വ​​​സ​​​വേ​​​ത​​​നാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ നി​​​യ​​​മി​​​ക്കേ​​​ണ്ട​​​ത്.

ഹ​​​യ​​​ര്‍​സെ​​​ക്ക​​​ന്‍​ഡ​​​റി,വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ഹ​​​യ​​​ര്‍​സെ​​​ക്ക​​​ന്‍​ഡ​​​റി സ്കൂ​​​ളു​​​ക​​​ളി​​​ലേ​​​ക്ക് ഉ​​​ള്ള താ​​​ത്കാ​​​ലി​​​ക ഒ​​​ഴി​​​വു​​​ക​​​ളി​​​ല്‍ ആ​​​ത​​​ത് സ്പെ​​​ഷ​​​ല്‍ റൂ​​​ള്‍ പ്ര​​​കാ​​​രം യോ​​​ഗ്യ​​​ത​​​യു​​​ള്ള അ​​​ധ്യാ​​​പ​​​ക​​​രെ നി​​​യോ​​​ഗി​​​ക്കാ​​​മെ​​​ന്നും മാ​​​ര്‍​ഗ​​​രേ​​​ഖ​​​യി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.