ഗോ​ഡ്സെ നാ​യ​ക​നെ​ന്നു ഹി​ന്ദു മ​ഹാ​സ​ഭ
ഗോ​ഡ്സെ നാ​യ​ക​നെ​ന്നു ഹി​ന്ദു മ​ഹാ​സ​ഭ
Thursday, May 26, 2022 1:55 AM IST
തൃ​​​ശൂ​​​ർ: ഗാ​​​ന്ധി​​​ജി​​​യെ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്ന നാ​​​ഥു​​​റാം വി​​​നാ​​​യ​​​ക് ഗോ​​​ഡ്സെ​​​യാ​​​ണ് രാ​​​ജ്യ​​​ത്തി​​​ന്‍റെ നാ​​​യ​​​ക​​​ൻ എ​​​ന്ന വി​​​വാ​​​ദ പ​​​രാ​​​മ​​​ർ​​​ശ​​​വു​​​മാ​​​യി ഹി​​​ന്ദു​​​മ​​​ഹാ​​​സ​​​ഭ ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ മു​​​ന്നാ​​​കു​​​മാ​​​ർ ശ​​​ർ​​​മ. ഗാ​​​ന്ധി​​​വ​​​ധം ശ​​​രി​​​യാ​​​യ ന​​​ട​​​പ​​​ടി​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും തൃ​​​ശൂ​​​ർ പ്ര​​​സ്ക്ല​​​ബ്ബി​​​ൽ ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


ഗാ​​​ന്ധി ഒ​​​രു തെ​​​റ്റാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ഗോ​​​ഡ്സേ​​​യാ​​​ണു ശ​​​രി​​​യെ​​​ന്നും ശ​​​ർ​​​മ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. പാ​​​ക്കി​​​സ്ഥാ​​​നും ഇ​​​ന്ത്യ​​​യു​​​മാ​​​യി രാ​​​ജ്യ​​​ത്തെ വി​​​ഭ​​​ജി​​​ക്കു​​​ക​​​യാ​​​ണ് ഗാ​​​ന്ധി​​​യും നെ​​​ഹ്റു​​​വും ചെ​​​യ്ത​​​ത്. രാ​​​ജ്യ​​​ത്തി​​​ന്‍റെ ഐ​​​ക്യ​​​വും ഏ​​​ക​​​ത​​​യും കാ​​​ത്തു​​​സൂ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് ഗോ​​​ഡ്സെ ഗാ​​​ന്ധി​​​ജി​​​യെ വ​​​ധി​​​ച്ച​​​തെന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.