കേ​ര​ള​ത്തി​ല്‍ ഇ​ര​ട്ട​നീ​തി​യെ​ന്ന് കെ. ​സു​രേ​ന്ദ്ര​ന്‍
കേ​ര​ള​ത്തി​ല്‍ ഇ​ര​ട്ട​നീ​തി​യെ​ന്ന് കെ. ​സു​രേ​ന്ദ്ര​ന്‍
Thursday, May 26, 2022 1:55 AM IST
കൊ​​​ച്ചി: ഹി​​​ന്ദു​​​ക്ക​​​ളെ​​​യും ക്രി​​​സ്ത്യാ​​​നി​​​ക​​​ളെ​​​യും കാ​​​ല​​​പു​​​രി​​​ക്ക് അ​​​യ​​​ക്കു​​​മെ​​​ന്നു പ​​​റ​​​ഞ്ഞ് പ​​​ര​​​സ്യ​​​പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി​​​യ​​​വ​​​ര്‍​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്കാ​​​തെ പി.​​​സി. ജോ​​​ര്‍​ജി​​​നെ വേ​​​ട്ട​​​യാ​​​ടു​​​ന്ന​​​ത് ഇ​​​ര​​​ട്ട​​​നീ​​​തി​​​യാ​​​ണെ​​​ന്ന് ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ന്‍ കെ. ​​​സു​​​രേ​​​ന്ദ്ര​​​ന്‍.

പാ​​​ലാ​​​രി​​​വ​​​ട്ടം പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ല്‍ പി.​​​സി. ജോ​​​ര്‍​ജി​​​നെ സ​​​ന്ദ​​​ര്‍​ശി​​​ച്ച ശേ​​​ഷം മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. കൊ​​​ച്ചു​​​കു​​​ട്ടി​​​യെ​​​കൊ​​​ണ്ട് മ​​​ത​​​വി​​​ദ്വേ​​​ഷം പ്ര​​​ച​​​രി​​​പ്പി​​​ച്ച പോ​​​പ്പു​​​ല​​​ര്‍ ഫ്ര​​​ണ്ടു​​​കാ​​​രെ സ​​​ര്‍​ക്കാ​​​ര്‍ സം​​​ര​​​ക്ഷി​​​ക്കു​​​ക​​​യാ​​​ണ്.


ഹി​​​ന്ദു​​​ക്ക​​​ള്‍​ക്കും ക്രി​​​സ്ത്യാ​​​നി​​​ക​​​ള്‍​ക്കും ഒ​​​രു നീ​​​തി​​​യും തീ​​​വ്ര​​​വാ​​​ദി​​​ക​​​ള്‍​ക്ക് മ​​​റ്റൊ​​​രു നീ​​​തി​​​യു​​​മെ​​​ന്ന​​​താ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ അ​​​വ​​​സ്ഥ. പി.​​​സി.​​​യെ പി​​​ണ​​​റാ​​​യി വേ​​​ട്ട​​​യാ​​​ടു​​​ന്ന​​​ത് തൃ​​​ക്കാ​​​ക്ക​​​ര​​​യി​​​ലെ 20 ശ​​​ത​​​മാ​​​നം വോ​​​ട്ടി​​​നു വേ​​​ണ്ടി​​​യാ​​​ണ്. യു​​​ഡി​​​എ​​​ഫും അ​​​തി​​​ന് കൂ​​​ട്ടു​​​നി​​​ല്‍​ക്കു​​​ക​യാ​ണെ​ന്നും സു​രേ​ന്ദ്ര​ന്‍ കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.