ന​വ​ജാ​ത​ശി​ശു വി​ദ​ഗ്ധ​രു​ടെ അ​ന്താ​രാഷ്‌ട്ര സ​മ്മേ​ള​നം തൃ​ശൂ​രി​ൽ
Thursday, May 26, 2022 1:26 AM IST
തൃ​​​ശൂ​​​ർ: ന​​​വ​​​ജാ​​​ത ശി​​​ശു​​​രോ​​​ഗ വി​​​ദ​​​ഗ്ധ​​​രു​​​ടെ അ​​​ന്താ​​​രാ​​ഷ്‌​​ട്ര സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു തൃ​​​ശൂ​​​ർ വേ​​​ദി​​​യാ​​​കു​​​ന്നു. നി​​​യോ​​​കോ​​​ണ്‍-2022 സ​​​മ്മേ​​​ള​​​നം ഇ​​​ന്നു മു​​​ത​​​ൽ 29 വ​​​രെ ഹോ​​​ട്ട​​​ൽ ഹ​​​യാ​​​ത്ത് റീ​​​ജ​​​ൻ​​​സി​​​യി​​​ൽ ന​​​ട​​​ത്തും. ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നും വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നു​​​മാ​​​യി 1500 വി​​​ദ​​​ഗ്ധ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. 150ല​​​ധി​​​കം ഗ​​​വേ​​​ഷ​​​ണ പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.