വി​ജ​യ് ബാ​ബു​വി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് പരിഗണിക്കും
Thursday, May 26, 2022 1:26 AM IST
കൊ​​​​ച്ചി: ന​​​​ടി​​​​യെ പീ​​​​ഡി​​​​പ്പി​​​​ച്ച കേ​​​​സി​​​​ല്‍ ന​​​​ട​​​​നും നി​​​​ര്‍​മാ​​​​താ​​​​വു​​​​മാ​​​​യ വി​​​​ജ​​​​യ് ബാ​​​​ബു​​​​വി​​​​ന്‍റെ മു​​​​ന്‍​കൂ​​​​ര്‍ ജാ​​​​മ്യാ​​​​പേ​​​​ക്ഷ ഹൈ​​​​ക്കോ​​​​ട​​​​തി ഇ​​​​ന്നു പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​നാ​​​​യി മാ​​​​റ്റി.

വി​​​​ജ​​​​യ് ബാ​​​​ബു നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​യി​​​​ട്ട് മു​​​​ന്‍​കൂ​​​​ര്‍ ജാ​​​​മ്യാ​​​​പേ​​​​ക്ഷ പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​മെ​​​​ന്നും മ​​​​ട​​​​ക്ക​​​​യാ​​​​ത്ര​​​​യ്ക്കു​​​​ള്ള ടി​​​​ക്ക​​​​റ്റി​​​​ന്‍റെ പ​​​​ക​​​​ര്‍​പ്പ് ഹാ​​​​ജ​​​​രാ​​​​ക്കാ​​​​നും ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ഹ​​​​ര്‍​ജി പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​പ്പോ​​​​ള്‍ സിം​​​​ഗി​​​​ള്‍​ബെ​​​​ഞ്ച് നി​​​​ര്‍​ദേ​​​​ശി​​​​ച്ചി​​​​രു​​​​ന്നു. തു​​​​ട​​​​ര്‍​ന്ന് 30ന് ​​​​കൊ​​​​ച്ചി​​​​യി​​​​ലേ​​​​ക്കു​​​​ള്ള ഫ്‌​​​​ളൈ​​​​റ്റ് ടി​​​​ക്ക​​​​റ്റി​​​​ന്‍റെ പ​​​​ക​​​​ര്‍​പ്പും ഉ​​​​പ​​​​ഹ​​​​ര്‍​ജി​​​​യും ഹാ​​​​ജ​​​​രാ​​​​ക്കി. ഇ​​​​ന്ന​​​​ലെ ഹ​​​​ര്‍​ജി വീ​​​​ണ്ടും പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​പ്പോ​​​​ള്‍ നാ​​​​ട്ടി​​​​ലെ​​​​ത്ത​​​​ട്ടെ​​​​യെ​​​​ന്നു വാ​​​​ക്കാ​​​​ല്‍ പ​​​​റ​​​​ഞ്ഞെ​​​​ങ്കി​​​​ലും ഇ​​​​ന്നു പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ന്‍ മാ​​​​റ്റു​​​​ക​​​യാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.