മ​ത​സൗ​ഹാ​ര്‍​ദം ത​ക​ര്‍​ക്കാ​ന്‍ ബി​ജെ​പി ശ്ര​മം: ശ​ര​ദ് പ​വാ​ര്‍
മ​ത​സൗ​ഹാ​ര്‍​ദം  ത​ക​ര്‍​ക്കാ​ന്‍ ബി​ജെ​പി ശ്ര​മം: ശ​ര​ദ് പ​വാ​ര്‍
Wednesday, May 25, 2022 2:18 AM IST
കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ മ​​​ത​​​സൗ​​​ഹാ​​​ര്‍​ദം ത​​​ക​​​ര്‍​ക്കാ​​​ന്‍ ബി​​​ജെ​​​പി ശ്ര​​​മി​​​ക്കു​​​ന്നു​​​വെ​​​ന്ന് എ​​​ന്‍​സി​​​പി ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ന്‍ ശ​​​ര​​​ദ് പ​​​വാ​​​ര്‍.

വ​​​ര്‍​ഗീ​​​യ​​​ത ഇ​​​ള​​​ക്കി​​​വി​​​ട്ട് മ​​​ത, രാ​​​ഷ‌്ട്രീ​​​യ ചേരിതി​​​രി​​​വു​​​ക​​​ള്‍ നി​​​ല​​​നി​​​ര്‍​ത്തു​​​ക​​​യാ​​​ണ് ഇ​​​വ​​​രു​​​ടെ ല​​​ക്ഷ്യം. ഇ​​​ത്ത​​​രം ശ​​​ക്തി​​​ക​​​ള്‍ രാ​​​ജ്യ​​​ത്തി​​​ന്‍റെ നി​​​ല​​​നി​​​ല്‍​പ്പി​​​നു​​​ത​​​ന്നെ ഭീ​​​ഷ​​​ണി​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


ക​​​ലൂ​​​ർ സ്റ്റേ​​ഡി​​യം ഗ്രൗ​​ണ്ടി​​ൽ എ​​​ന്‍​സി​​​പി സം​​​സ്ഥാ​​​ന പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് പ്ര​​സം​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പി​​​സി. ചാ​​​ക്കോ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.