ഭാ​ര​ത​മാ​താ സ്കൂ​ൾ ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സ് പു​ര​സ്കാ​രം ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫി​ന്
ഭാ​ര​ത​മാ​താ സ്കൂ​ൾ ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സ്  പു​ര​സ്കാ​രം ജ​സ്റ്റീ​സ്  കു​ര്യ​ൻ ജോ​സ​ഫി​ന്
Wednesday, May 25, 2022 2:18 AM IST
ആ​​​ലു​​​വ: ജ​​​സ്റ്റീ​​​സ് കു​​​ര്യ​​​ൻ ജോ​​​സ​​​ഫി​​​ന് ചൂ​​​ണ്ടി ഭാ​​​ര​​​ത​​​മാ​​​താ സ്കൂ​​​ൾ ഓ​​​ഫ് ലീ​​​ഗ​​​ൽ സ്റ്റ​​​ഡീ​​​സ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ പ്ര​​​ഥ​​​മ അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ ബ​​​ദ​​​ൽ ത​​​ർ​​​ക്ക പ​​​രി​​​ഹാ​​​ര പു​​​ര​​​സ്കാ​​​രം. ഭാ​​​ര​​​ത​​​മാ​​​താ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന കോ​​​ൺ​​​ക്ലേ​​​വി​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ വ​​​ട​​​ക്കും​​​പാ​​​ട​​​ൻ പു​​​ര​​​സ്കാ​​​രം സ​​​മ​​​ർ​​​പ്പി​​​ച്ചു.

നീ​​​തി​​​ന്യാ​​​യ രം​​​ഗ​​​ത്ത് ബ​​​ദ​​​ൽ ത​​​ർ​​​ക്ക​​​പ​​​രി​​​ഹാ​​​ര സാ​​​ധ്യ​​​ത​​​ക​​​ൾ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തി​​​യ​​​തും സാ​​​മൂ​​​ഹി​​​ക പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​യ വി​​​ധി​​​ന്യാ​​​യ​​​ങ്ങ​​​ൾ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​തും ഉ​​​ൾ​​​പ്പെ​​​ടെ സ​​​മ​​​ഗ്ര സം​​​ഭാ​​​വ​​​ന​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണു പു​​​ര​​​സ്കാ​​​ര​​​മെ​​​ന്ന് സം​​​ഘാ​​​ട​​​ക​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.