കെ​പി​എ​സ്എം​എ സം​സ്ഥാ​ന സ​മ്മേ​ള​നത്തി​ന് നാ​ളെ തു​ട​ക്കം
Tuesday, May 24, 2022 4:01 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള പ്രൈ​​​വ​​​റ്റ് സ്കൂ​​​ൾ(​​​എ​​​യ്ഡ​​​ഡ്) മാ​​​നേ​​​ജേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന് നാ​​​ളെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു തു​​​ട​​​ക്ക​​​മാ​​​കും. ഹ​​​സ​​​ൻ മ​​​ര​​​യ്ക്കാ​​​ർ ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന ദ്വി​​​ദി​​​ന സ​​​മ്മേ​​​ള​​​നം നാ​​​ളെ രാ​​​വി​​​ലെ 10 ന് ​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്താ ഡോ. ​​​ജോ​​​സ​​​ഫ് മാ​​​ർ ഡ​​​യോ​​​നി​​​ഷ്യ​​​സ്, കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷ് എം​​​പി എ​​​ന്നി​​​വ​​​ർ ച​​​ട​​​ങ്ങി​​​ൽ മു​​​ഖ്യാ​​​തി​​​ഥി​​​ക​​ളാ​​കും. എം. ​​​വി​​​ൻ​​​സ​​​ന്‍റ് എം​​​എ​​​ൽ​​​എ, പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി മു​​​ഹ​​​മ്മ​​​ദ് ഹ​​​നീ​​​ഷ്, കെ​​​സി​​​ബി​​​സി പ്ര​​​തി​​​നി​​​ധി മോ​​​ണ്‍. വ​​​ർ​​​ക്കി ആ​​​റ്റു​​​പു​​​റ​​​ത്ത് എ​​​ന്നി​​​വ​​​ർ ​ പ്ര​​​സം​​​ഗി​​​ക്കും. ഉ​​​ച്ച​​​യ്ക്ക് ര​​​ണ്ടി​​​ന് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ അം​​​ഗ​​​ങ്ങ​​​ളാ​​​യ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളെ​​​യും ബോ​​​ർ​​​ഡ് അം​​​ഗ​​​ങ്ങ​​​ളെ​​​യും ആ​​​ദ​​​രി​​​ക്കു​​​ന്ന ച​​​ട​​​ങ്ങ് ക്ഷീ​​​ര വി​​​ക​​​സ​​​ന മ​​​ന്ത്രി ജെ. ​​​ചി​​​ഞ്ചു​​​റാ​​​ണി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.


26 ന് ​​​രാ​​​വി​​​ലെ ദേ​​​ശീ​​​യ വി​​​ദ്യാ​​​ഭ്യാ​​​സ ന​​​യ​​​വും കേ​​​ര​​​ള​​​വും എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന സെ​​​മി​​​നാ​​​ർ മു​​​ൻ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മു​​​ൻ മ​​​ന്ത്രി പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. തു​​​ട​​​ർ​​​ന്നു​​​ള്ള സെ​​​മി​​​നാ​​​റു​​​ക​​​ൾ എം​​​ഇ​​​എ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​ഫ​​​സ​​​ൽ ഗ​​​ഫൂ​​​ർ, കെ.​​​ബി. ഗ​​​ണേ​​​ഷ്കു​​​മാ​​​ർ എം​​​എ​​​ൽ​​​എ എ​​​ന്നി​​​വ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.