ചി​ങ്ങ​വ​നം-​ഏ​റ്റു​മാ​നൂ​ർ ഇ​ര​ട്ട​പ്പാ​ത​യി​ൽ 28ന് ട്രെ​യി​ൻ ഓ​ടി​ത്തു​ട​ങ്ങും
ചി​ങ്ങ​വ​നം-​ഏ​റ്റു​മാ​നൂ​ർ ഇ​ര​ട്ട​പ്പാ​ത​യി​ൽ  28ന് ട്രെ​യി​ൻ ഓ​ടി​ത്തു​ട​ങ്ങും
Tuesday, May 24, 2022 4:01 AM IST
കോ​​ട്ട​​യം: ചി​​ങ്ങ​​വ​​നം-​​ഏ​​റ്റു​​മാ​​നൂ​​ർ റെ​​യി​​ൽ​​വേ ഇ​​ര​​ട്ട​​പ്പാ​​ത​​യി​​ൽ 28ന് ട്രെ​​യി​​ൻ ഓ​​ടി​​ത്തു​​ട​​ങ്ങും. പു​​തി​​യ പാ​​ത​​യു​​ടെ സു​​ര​​ക്ഷാ പ​​രി​​ശോ​​ധ​​ന പൂ​​ർ​​ത്തി​​യാ​​യി. പാ​​ത ക​​മ്മീ​​ഷ​​ൻ ചെ​​യ്യു​​ന്ന​​തി​​നു മു​​ന്നോ​​ടി​​യാ​​യു​​ള്ള സു​​ര​​ക്ഷാ പ​​രി​​ശോ​​ധ​​ന​​യു​​ടെ ഭാ​​ഗ​​മാ​​യി മോ​​ട്ടോ​​ർ ട്രോ​​ളി പ​​രി​​ശോ​​ധ​​ന​​യും വേ​​ഗ​​പ​​രി​​ശോ​​ധ​​ന​​യു​​മാ​​ണ് ഇ​​ന്ന​​ലെ ന​​ട​​ന്ന​​ത്. ക​​മ്മീ​​ഷ​​ൻ ഓ​​ഫ് റെ​​യി​​വേ സേ​​ഫ്റ്റി അ​​ഭ​​യ​​കു​​മാ​​ർ റാ​​യി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു സു​​ര​​ക്ഷാ പ​​രി​​ശോ​​ധ​​ന.


രാ​​വി​​ലെ പു​​തി​​യ പാ​​ത​​യി​​ലൂ​​ടെ എ​​ട്ടു മോ​​ട്ടോ​​ർ ട്രോ​​ളി​​ക​​ളി​​ലാ​​യി പാ​​ത​​യു​​ടെ ഫി​​റ്റ്നെ​​സ് പ​​രി​​ശോ​​ധ​​ന ന​​ട​​ന്നു. പാ​​ത​​യി​​ലെ അ​​ഞ്ചു വ​​ലി​​യ പാ​​ല​​ങ്ങ​​ൾ, 54 ചെ​​റി​​യ പാ​​ല​​ങ്ങ​​ൾ, ഒ​​രു മേ​​ൽ ന​​ട​​പ്പാ​​ലം എ​​ന്നി​​വ​​യു​​ടെ ഉ​​ൾ​​പ്പെ​​ടെ സു​​ര​​ക്ഷ പ​​രി​​ശോ​​ധി​​ച്ചു. റെ​​യി​​ൽ​​വേ ഗേ​​റ്റ്, ഇ​​വി​​ട​​ങ്ങ​​ളി​​ലെ സി​ഗ്ന​​ൽ സം​​വി​​ധാ​​നം, പാ​​ള​​ങ്ങ​​ളു​​ടെ കൂ​​ട്ടി​​ച്ചേ​​ർ​​ക്ക​​ലു​​ക​​ൾ എ​​ന്നി​​വ​​യു​​ടെ സു​​ര​​ക്ഷ​​യും പ​​രി​​ശോ​​ധി​​ച്ചു. ഇ​​ല​​ക്ട്രി​​ക്ക​​ൽ ജോ​​ലി​​ക​​ളും വി​​ല​​യി​​രു​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.