ഉ​മ തോ​മ​സി​ന്‍റെ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക ത​ള്ള​ണ​മെ​ന്ന ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും
ഉ​മ തോ​മ​സി​ന്‍റെ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക ത​ള്ള​ണ​മെ​ന്ന ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും
Tuesday, May 24, 2022 3:53 AM IST
കൊ​​​​ച്ചി: തൃ​​​​ക്കാ​​​​ക്ക​​​​ര ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ യു​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ര്‍​ഥി ഉ​​​​മ തോ​​​​മ​​​​സി​​​​ന്‍റെ നാ​​​​മ​​​​നി​​​​ര്‍​ദേ​​​​ശ പ​​​​ത്രി​​​​ക ത​​​​ള്ള​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് സ്വ​​​​ത​​​​ന്ത്ര സ്ഥാ​​​​നാ​​​​ര്‍​ഥി സി.​​​​പി. ദി​​​​ലീ​​​​പ് നാ​​​​യ​​​​ര്‍ ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി ഹൈ​​​​ക്കോ​​​​ട​​​​തി ഇ​​​​ന്നു പ​​​​രി​​​​ഗ​​​​ണി​​​​ക്കും. ഹ​​​​ര്‍​ജി​​​​യി​​​​ലെ പി​​​​ഴ​​​​വു തീ​​​​ര്‍​ത്ത് ന​​​​മ്പ​​​​രി​​​​ട്ട് ഇ​​​​ന്നു ബെ​​​​ഞ്ചി​​​​ന്‍റെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യ്ക്കു ന​​​​ല്‍​കാ​​​​ന്‍ ജ​​​​സ്റ്റീ​​​​സ് എ​​​​ന്‍. ന​​​​ഗ​​​​രേ​​​​ഷ് ഹൈ​​​​ക്കോ​​​​ട​​​​തി ര​​​​ജി​​​​സ്ട്രി​​​​ക്ക് നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി.


ഉ​​​​മ തോ​​​​മ​​​​സി​​​​ന്‍റെ ഭ​​​​ര്‍​ത്താ​​​​വും മു​​​​ന്‍ എം​​​​എ​​​​ല്‍​എ​​​​യു​​​​മാ​​​​യ അ​​​​ന്ത​​​​രി​​​​ച്ച പി.​​​​ടി. തോ​​​​മ​​​​സി​​​​ന് എ​​​​സ്ബി​​​​ഐ, എ​​​​ച്ച്ഡി​​​​എ​​​​ഫ്‌​​​​സി എ​​​​ന്നീ ബാ​​​​ങ്കു​​​​ക​​​​ളി​​​​ല്‍ വാ​​​​യ്പാ കു​​​​ടി​​​​ശി​​​​ക​​​​യു​​​​ണ്ടെ​​​​ന്നും കൊ​​​​ച്ചി​​​​ന്‍ കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​നി​​​​ലെ ഭൂ​​​​നി​​​​കു​​​​തി കു​​​​ടി​​​​ശി​​​​ക അ​​​​ട​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് ഹ​​​​ര്‍​ജി​​​​ക്കാ​​​​ര​​​​ന്‍ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.