വി​ഷു ബ​ംപ​ർ പ​ത്തു കോ​ടി തി​രു​വ​ന​ന്ത​പു​ര​ത്ത് വി​റ്റ ടി​ക്ക​റ്റി​ന്
വി​ഷു ബ​ംപ​ർ പ​ത്തു കോ​ടി തി​രു​വ​ന​ന്ത​പു​ര​ത്ത് വി​റ്റ ടി​ക്ക​റ്റി​ന്
Monday, May 23, 2022 1:28 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സം​​​സ്ഥാ​​​ന ഭാ​​​ഗ്യ​​​ക്കു​​​റി വ​​​കു​​​പ്പി​​​ന്‍റെ വി​​​ഷു ബ​​​ംപ​​​ർ BR 85 ന​​​റു​​​ക്കെ​​​ടു​​​ത്തു. HB 727990 എ​​​ന്ന ടി​​​ക്ക​​​റ്റാ​​​ണ് ഒ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യ 10 കോ​​​ടി​​​ക്ക് അ​​​ർ​​​ഹ​​​മാ​​​യ​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ഗി​​​രീ​​​ഷ് കു​​​റു​​​പ്പ് എ​​​ന്ന ഏ​​​ജ​​​ന്‍റി​​​ൽനി​​​ന്നാ​​​ണ് ഈ ​​​ടി​​​ക്ക​​​റ്റ് വി​​​റ്റു​​​പോ​​​യ​​​ത്. സ​​​മ്മാ​​​നം നേ​​​ടി​​​യ വ്യ​​​ക്തി​​​യെ ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.