സി​ൽ​വ​ർ​ലൈ​ൻ നാ​ടി​നു​വേ​ണ്ടി​: മു​ഖ്യ​മ​ന്ത്രി
സി​ൽ​വ​ർ​ലൈ​ൻ നാ​ടി​നു​വേ​ണ്ടി​: മു​ഖ്യ​മ​ന്ത്രി
Monday, May 23, 2022 1:28 AM IST
പാ​​​ല​​​ക്കാ​​​ട്: യു​​​ഡി​​​എ​​​ഫ് വി​​​ക​​​സ​​​നം​​​മു​​​ട​​​ക്കി​​​ക​​​ളെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. സി​​​ൽ​​​വ​​​ർ ലൈ​​​ൻ പ​​​ദ്ധ​​​തി എ​​​ൽ​​​ഡി​​​എ​​​ഫി​​​നു വേ​​​ണ്ടി​​​യു​​​ള്ള​​​ത​​​ല്ലെ​​​ന്നും നാ​​​ടി​​​നു​​​വേ​​​ണ്ടി​​​യു​​​ള്ള പ​​​ദ്ധ​​​തി​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. കെ​​​എ​​​സ്കെ​​​ടി​​​യു സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം കോ​​​ട്ട​​​മൈ​​​താ​​​ന​​​ത്ത് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി.

പു​​​തി​​​യ കാ​​​ല​​​ത്തി​​​ന​​​നു​​​സ​​​രി​​​ച്ചു മാ​​​റാ​​​ൻ ത​​​യാ​​​റാ​​​വ​​​ണം. വേ​​​ഗ​​​ത്തി​​​ൽ സ​​​ഞ്ച​​​രി​​​ക്കാ​​​ൻ ട്രെ​​​യി​​​ൻ വേ​​​ണം. യു​​​ഡി​​​എ​​​ഫ് പ​​​റ​​​ഞ്ഞ ഹൈ ​​​സ്പീ​​​ഡ് പ​​​ദ്ധ​​​തി, ഞ​​​ങ്ങ​​​ൾ സെ​​​മി ഹൈ ​​​സ്പീ​​​ഡ് ആ​​​ക്കി​​​യെ​​​ന്നേ ഉ​​​ള്ളൂ​​​വെ​​​ന്നും മുഖ്യമന്ത്രി പ​​​റ​​​ഞ്ഞു. വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ളി​​​ൽ രാ​​​ഷ്ട്രീ​​​യ​​​മി​​​ല്ലെ​​​ന്നും ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി സ​​​ർ​​​ക്കാ​​​രി​​​നൊ​​​പ്പ​​​മു​​​ണ്ടെ​​​ന്നു​​​മു​​​ള്ള കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് എ.​​​വി. ഗോ​​​പി​​​നാ​​​ഥി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന​​​യെ മു​​​ഖ്യ​​​മ​​​ന്ത്രി വേ​​​ദി​​​യി​​​ൽ പ്ര​​​ശം​​​സി​​​ച്ചു. നാ​​​ടി​​​ന്‍റെ വി​​​ക​​​സ​​​നം മോ​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ എ.​​​വി. ഗോ​​​പി​​​നാ​​​ഥി​​​ന്‍റെ വ​​​ഴി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.