പെ​ട്രോ​ൾ നി​കു​തി കു​റ​യ്ക്കാ​തെ സം​സ്ഥാ​നം അ​സ​ത്യം പ്ര​ച​രി​പ്പി​ക്കു​ന്നു: ഉ​മ്മ​ൻ ചാ​ണ്ടി
പെ​ട്രോ​ൾ നി​കു​തി കു​റ​യ്ക്കാ​തെ  സം​സ്ഥാ​നം അ​സ​ത്യം പ്ര​ച​രി​പ്പി​ക്കു​ന്നു:  ഉ​മ്മ​ൻ ചാ​ണ്ടി
Monday, May 23, 2022 1:01 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പെ​​​ട്രോ​​​ൾ-​​​ഡീ​​​സ​​​ൽ നി​​​കു​​​തി കു​​​റ​​​ച്ച​​​പ്പോ​​​ൾ, കേ​​​ര​​​ള​​​ത്തി​​​ൽ ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി നി​​​കു​​​തി​​​യി​​​ൽ കു​​​റ​​​വു​​​ണ്ടാ​​​യ​​​തി​​​നെ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ നി​​​കു​​​തി കു​​​റ​​​ച്ചെ​​​ന്ന മ​​​ട്ടി​​​ൽ ധ​​​ന​​​മ​​​ന്ത്രി​​​യും ഇ​​​ട​​​തു​​​പ​​​ക്ഷ​​​വും പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത് അ​​​ങ്ങേ​​​യ​​​റ്റം ദൗ​​​ർ​​​ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​ണെ​​​ന്ന് മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി.

ഇ​​​ട​​​തു​​​സ​​​ർ​​​ക്കാ​​​ർ നി​​​കു​​​തി​​​യി​​​ൽ ന​​​യാപൈ​​​സ​​​യു​​​ടെ ഇ​​​ള​​​വ് വ​​​രു​​​ത്തി​​​യി​​​ട്ടി​​​ല്ല. യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് ഇ​​​ന്ധ​​​ന​​​വി​​​ല കൂ​​​ടി​​​യ​​​പ്പോ​​​ൾ, വ​​​ർ​​​ധി​​​പ്പി​​​ച്ച വി​​​ല​​​യു​​​ടെ നി​​​കു​​​തി 4 ത​​​വ​​​ണ വേ​​​ണ്ടെ​​​ന്നു വ​​​ച്ച് 619.17 കോ​​​ടി രൂ​​​പ​​​യു​​​ടെ ആ​​​ശ്വാ​​​സ​​​മാ​​​ണു ജ​​​ന​​​ങ്ങ​​​ൾ​​​ക്കു ന​​​ല്കി​​​യ​​​ത്. ഈ ​​​മാ​​​തൃ​​​ക​​​യാ​​​ണ് ഇ​​​ട​​​തു​​​സ​​​ർ​​​ക്കാ​​​രി​​​ൽ നി​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. യു​​​ഡി​​​എ​​​ഫ് അ​​​ധി​​​കാ​​​രം വി​​​ട്ട 2016ൽ ​​​പെ​​​ട്രോ​​​ളി​​​ന് 64.12 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 54.78 രൂ​​​പ​​​യു​​​മാ​​​യി​​​രു​​​ന്നു വി​​​ല. ഇ​​​പ്പോ​​​ഴ​​​ത് യ​​​ഥാ​​​ക്ര​​​മം 105.76, 94.69 രൂ​​​പ​​​യാ​​​ണ്. കേ​​​ന്ദ്ര- സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ നി​​​കു​​​തി​​​യാ​​​ണ് ഉ​​​യ​​​ർ​​​ന്ന വി​​​ല​​​യു​​​ടെ കാ​​​ര​​​ണം.

കേ​​​ന്ദ്രം പെ​​​ട്രോ​​​ളി​​​ന് 8 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 6 രൂ​​​പ​​​യും കു​​​റ​​​ച്ചെ​​​ങ്കി​​​ലും അ​​​വ​​​യു​​​ടെ നി​​​കു​​​തി യ​​​ഥാ​​​ക്ര​​​മം 19.90 രൂ​​​പ​​​യും 15.80 രൂ​​​പ​​​യു​​​മാ​​​ണ്. ഇ​​​തു ഭീ​​​മ​​​മാ​​​യ നി​​​ര​​​ക്കാ​​​ണ്. കേ​​​ന്ദ്ര​​​ത്തേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ൽ ഇ​​​ന്ധ​​​ന​​​നി​​​കു​​​തി ല​​​ഭി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ നേ​​​രി​​​യ ആ​​​ശ്വാ​​​സം​​​പോ​​​ലും ന​​​ല്കാ​​​ൻ ത​​​യാ​​​റ​​​ല്ല.​​​വി​​​വി​​​ധ നി​​​കു​​​തി​​​ക​​​ളി​​​ലാ​​​യി സം​​​സ്ഥാ​​​ന​​​ത്തി​​​ന് ഒ​​​രു ലി​​​റ്റ​​​ർ പെ​​​ട്രോ​​​ളി​​​ൽ നി​​​ന്ന് 30.08 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 22.34 രൂ​​​പ​​​യു​​​മാ​​​ണ് ല​​​ഭി​​​ക്കു​​​ന്ന​​​ത്. അ​​​പ്പോ​​​ഴും കേ​​​ന്ദ്ര​​​ത്തേ​​​ക്കാ​​​ൾ വ​​​ള​​​രെ കൂ​​​ടു​​​ത​​​ൽ നി​​​കു​​​തി ല​​​ഭി​​​ക്കു​​​ന്ന​​​ത് കേ​​​ര​​​ള​​​ത്തി​​​നാ​​​ണെ​​​ന്നും ഉ​​​മ്മ​​​ൻ ചാ​​​ണ്ടി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.